"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ നാടിനെ രക്ഷിച്ച യുവാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നാടിനെ രക്ഷിച്ച യുവാവ് | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
എല്ലാവരേയും അറിയിക്കൂ. രാജാവ് ഭടൻമാരോട് ഉത്തരവിട്ടു.

ഈ വാർത്തയറിഞ്ഞ സുശീലൻ എന്ന യുവാവ് ആ ഗ്രാമത്തിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. ആ ഗ്രാമത്തിലെ ജനങ്ങൾക്ക്  വൃത്തി വളരെ കുറവാണെന്ന്  സുശീലന് ആ സന്ദർശനത്തിലൂടെ മനസിലായി. യുവാവ് രാജാവിന്റെ അടുക്കൽ എത്തി അവിടെ കണ്ട കാഴ്ച കൾ രാജാവിനോട് വിവരിച്ചു. പ്രഭോ അവിടത്തെ ആളുകളുടെ ശരീരം വൃത്തിയാക്കി വേണം ആഹാരം കഴിക്കാനെന്നും നല്ല ശുചിത്വം പാലിച്ചാലേ അസുഖം മാറുള്ളുവെന്നും രാജാവിനോടായി യുവാവ് പറഞ്ഞു. രാജാവ് ഈ വിവരം അവിടത്തെ ജനങ്ങളെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ മഹാമാരിയിൽ നിന്ന് കുന്ദപുരം ഗ്രാമം മുക്തമായി. ഇതറിഞ്ഞ രാജാവിന് സന്തോഷമാകുകയും നാടിനെ രക്ഷിച്ച സുശീലന് ആയിരം പൊൻപണം സമ്മാനം നൽകുകയും ചെയ്തു.

{{BoxBottom 2
{{BoxBottom1
| പേര്= നേന എൻ.കൃഷ്ണ
| പേര്= നേന എൻ.കൃഷ്ണ
| ക്ലാസ്സ്= 5 A
| ക്ലാസ്സ്= 5 A
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/782158" എന്ന താളിൽനിന്ന് ശേഖരിച്ചത്