"ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ ഭയമല്ല ജാഗ്രതയാണ് വേണ്ടത് | ഭയമല്ല ജാഗ്രതയാണ് വേണ്ടത്]]
*[[{{PAGENAME}}/കൊറോണ വൈറസ്  | കൊറോണ വൈറസ് ]]
{{BoxTop1
| തലക്കെട്ട്= കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<big>കൊറോണ വൈറസ് ആദ്യമായി വന്ന രാജ്യം ചൈന ആണ്. പിന്നീട് വിവിധ സംസ്ഥാനങ്ങളിലേക്ക് ഈ വൈറസ് വ്യാപകമായി. അതുമൂലം ധാരാളം ആളുകൾ മരിക്കുകയുണ്ടായി. സമൂഹവ്യാപനത്തിലൂടെയാണ് ഇത് പടരുന്നത്.ഇത് തടയാൻ വ്യക്തിശുചിത്വം പാലിക്കുക.സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് 20 മിനിറ്റ് നേരം കൈ കഴുകുക.കൈ കൊണ്ട് ഇടക്കിടെ മുഖത്ത് സ്പർശിക്കരുത്. പനിയോ ചുമയോ ശ്വാസതടമോ ഉള്ള സാഹചര്യത്തിൽ വൈദ്യസഹായം തേടുക.
കൊറോണക്കെതിരെ നമുക്ക് ഒന്നിച്ച് പൊരുതാം.
</big>
{{BoxBottom1
| പേര്= ദീപക്.എൽ
| ക്ലാസ്സ്=  IV A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഉളിയക്കോവിൽ എൽ. പി. എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41448
| ഉപജില്ല= കൊല്ലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

കൊറോണ വൈറസ് ആദ്യമായി വന്ന രാജ്യം ചൈന ആണ്. പിന്നീട് വിവിധ സംസ്ഥാനങ്ങളിലേക്ക് ഈ വൈറസ് വ്യാപകമായി. അതുമൂലം ധാരാളം ആളുകൾ മരിക്കുകയുണ്ടായി. സമൂഹവ്യാപനത്തിലൂടെയാണ് ഇത് പടരുന്നത്.ഇത് തടയാൻ വ്യക്തിശുചിത്വം പാലിക്കുക.സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് 20 മിനിറ്റ് നേരം കൈ കഴുകുക.കൈ കൊണ്ട് ഇടക്കിടെ മുഖത്ത് സ്പർശിക്കരുത്. പനിയോ ചുമയോ ശ്വാസതടമോ ഉള്ള സാഹചര്യത്തിൽ വൈദ്യസഹായം തേടുക. കൊറോണക്കെതിരെ നമുക്ക് ഒന്നിച്ച് പൊരുതാം.

ദീപക്.എൽ
IV A ഉളിയക്കോവിൽ എൽ. പി. എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം