ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.സ്കൂൾ കൊടക്കാട്/അക്ഷരവൃക്ഷം/നിറമുള്ള ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=നിറമുള്ള ബാല്യം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=നിറമുള്ള ബാല്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=നിറമുള്ള ബാല്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

09:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിറമുള്ള ബാല്യം

മറക്കില്ല ഞാനെൻ്റെ ബാല്യം
കുട്ടിക്കുറുമ്പിൻ്റെ കാലം
പന്തുകൾ തട്ടിക്കളിച്ചും
പഞ്ചാര തിന്നു രസിച്ചും
പുസ്തകം നെഞ്ചോട് ചേർത്തും
സ്ക്കൂളിലേക്കോടും കാലം
മാവായ മാവിലെ മാങ്ങകളൊക്കെയും
തെറ്റാലി വെച്ചു കൊഴിച്ച കാലം
തല്ലിക്കൊഴിച്ചൊരാ നെല്ലിക്കയൊക്കെയും
കല്ലുപ്പു കൂട്ടി കഴിച്ച കാലം
പ്ലാവിൻ്റെ കൊമ്പിലൊരു ഊഞ്ഞാലു കെട്ടീട്ടു
മാനത്തിലേക്കു കുതിച്ച കാലം
നിറമുള്ള ഓർമ്മയായിന്നും
മായാതെ നിൽക്കുന്നു ബാല്യം

പാർവ്വി കൃഷ്ണ
5B എ.യു.പി.സ്കൂൾ കൊടക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ