"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കുഞ്ഞൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ചൈനയിൽ നിന്ന് പുറപ്പെട്ടു
ചൈനയിൽ നിന്ന് പുറപ്പെട്ടു


വരി 24: വരി 25:


ലോകം മുഴുവൻ കരയുന്നു
ലോകം മുഴുവൻ കരയുന്നു
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  അപർണ കൃഷ്ണൻ
| പേര്=  അപർണ കൃഷ്ണൻ
വരി 37: വരി 38:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

07:22, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞൻ കൊറോണ

ചൈനയിൽ നിന്ന് പുറപ്പെട്ടു

കുഞ്ഞൻ കൊറോണ .

ലോകം മുഴുവൻ ചുറ്റുന്നു

എല്ലാവരെയും ചുറ്റിക്കുന്നു.

ഈ കുഞ്ഞന് ആരെയും പേടിയില്ല.

എല്ലാവരെയും പേടിപ്പിക്കുന്നു.

ഈ കുഞ്ഞനെ പേടിച്ച്

എല്ലാവരും അടച്ചിരിക്കുന്നു.

കുഞ്ഞൻ കൊറോണ

ചിരിച്ചു വിലസുമ്പോൾ

ലോകം മുഴുവൻ കരയുന്നു
 

അപർണ കൃഷ്ണൻ
8 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത