"എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വംപാലിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വംപാലിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ= എളയാവൂർ ധർമ്മോദയം എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എളയാവൂർ ധർമ്മോദയം എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13335 | | സ്കൂൾ കോഡ്= 13335 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
23:13, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വംപാലിക്കാം
ശുചിത്വം പാലിക്കാം അമ്മുവിന് എപ്പോഴും ടി.വി.കാണണം.പല്ലുതേക്കലുംകുളിക്കലുംഒന്നുമില്ല. അങ്ങനെയിരിക്കെ അവൾക്ക് അസുഖംവന്നു.പനി,പല്ലുവേദന,വയറുവേദനഅങ്ങനെ പലരോഗങ്ങളും.അവളെ ഒരു ഡോക്ടറെകാണിച്ചു.ശുചിത്വമില്ലായ്മയാണ് രോഗത്തിന് കാര ണമെന്ന്ഡോക്ടർ പറഞ്ഞു.എന്നുംപല്ല്തേക്കാനും,കുളിക്കാനും,വൃത്തിയുള്ളഉടുപ്പ്ധരിക്കാനും ഡോക്ടർഅവളോട് പറഞ്ഞു.അവൾക്ക് കാര്യംമനസ്സിലായി.പിന്നീടവൾ ദിവസവും കുളിക്കാനും,പല്ല്തേക്കാനും,നഖംമുറിക്കാനും ഒക്കെ തുടങ്ങി.അതോടെ അവളുടെഅസുഖമെല്ലാം മാറി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ