"ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വ‍വും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വ‍വും രോഗപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    പരിസ്ഥിതി ശുചിത്വ‍വും  രോഗപ്രതിരോധവും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പരിസ്ഥിതി ശുചിത്വ‍വും  രോഗപ്രതിരോധവും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ കുന്നുകൂടാതെയും സംരക്ഷിക്കുക. ഭക്ഷണ സാധനങ്ങൾ അലക്ഷ്യ‍മായി വലിച്ചെറിയാതെയിരിക്കുക. നമ്മൾ പരിസരശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് രോഗങ്ങളെ തടയാനാകൂ. നമ്മുടെ വീടിൻറെ മുറ്റത്ത് നമുക്ക് വേപ്പ്, തുളസി തുടങ്ങിയ ഔഷധസസ്യങ്ങൾ നട്ടുവള൪ത്താം. നമുക്ക് പുഴകളും കുളങ്ങളും മാലിന്യങ്ങൾ നീക്കി സംരക്ഷിക്കാം. വീട്ടിലും പരിസരത്തും മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പൊതുസ്ഥലത്തും വഴിയരികിലും മാലിന്യങ്ങൾ വലിച്ചെറിയരുത്. പരിസരശുചിത്വം പാലിച്ചാൽതന്നെ നമുക്ക് രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും.വ്യക്തിശുചിത്വവും പാലിക്കുക. </p>
{{BoxBottom1
| പേര്= സയനോര പ്രദീപ്
| ക്ലാസ്സ്= 1B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.യു.പി.എസ് ചടയമംഗലം,    കൊല്ലം,ചടയമംഗലം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40228
| ഉപജില്ല=      ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:05, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ശുചിത്വ‍വും രോഗപ്രതിരോധവും

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ കുന്നുകൂടാതെയും സംരക്ഷിക്കുക. ഭക്ഷണ സാധനങ്ങൾ അലക്ഷ്യ‍മായി വലിച്ചെറിയാതെയിരിക്കുക. നമ്മൾ പരിസരശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് രോഗങ്ങളെ തടയാനാകൂ. നമ്മുടെ വീടിൻറെ മുറ്റത്ത് നമുക്ക് വേപ്പ്, തുളസി തുടങ്ങിയ ഔഷധസസ്യങ്ങൾ നട്ടുവള൪ത്താം. നമുക്ക് പുഴകളും കുളങ്ങളും മാലിന്യങ്ങൾ നീക്കി സംരക്ഷിക്കാം. വീട്ടിലും പരിസരത്തും മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പൊതുസ്ഥലത്തും വഴിയരികിലും മാലിന്യങ്ങൾ വലിച്ചെറിയരുത്. പരിസരശുചിത്വം പാലിച്ചാൽതന്നെ നമുക്ക് രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും.വ്യക്തിശുചിത്വവും പാലിക്കുക.

സയനോര പ്രദീപ്
1B ഗവ.യു.പി.എസ് ചടയമംഗലം, കൊല്ലം,ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം