"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/നീതുവിന് പറ്റിയ അബദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/നീതുവിന് പറ്റിയ അബദ്ധം (മൂലരൂപം കാണുക)
23:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Yesodharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നീതുവിന് പറ്റിയ അബദ്ധം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Yesodharan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=നീതുവിന് പറ്റിയ അബദ്ധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=നീതുവിന് പറ്റിയ അബദ്ധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മഞ്ചാടിപ്പുരം എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിലെ ബാലന്റെയും യശോദയുടെയും മകളാണ് നീതു. മുഷിഞ്ഞ വസ്ത്രവും, ചീകാത്ത ചകിരി പോലെയുള്ള മുടിയും, മണ്ണ് നിറഞ്ഞ കാലിലെയും, കയ്യിലെയും നഖവും ഇതൊക്കെ കാരണം നീതുവിനെ ആരും കളിക്കാൻ ഒപ്പം കൂട്ടില്ലായിരുന്നു. എന്തിനു പറയുന്നു സ്വന്തം അച്ഛനായ ബാലന് പോലും നീതു അടുത്തു പോകുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു. സഹോദരിമാരും സഹോദരന്മാരും നീതുവിനെ എന്നും കളിയാക്കും.ബാലനും ഭാര്യയും നല്ല ശുചിത്വം പാലിക്കുന്നവരാണ്. പക്ഷെ, നീതുവിനാകട്ടെ വൃത്തിയൊട്ടുമില്ല. അവളോട് അച്ഛനും അമ്മയും എന്നും പറയും "നീതു വൃത്തിയില്ലാത്ത കുട്ടികൾ ചീത്ത കുട്ടികളാണ്. അവരെ ആർക്കും ഇഷ്ടമാവില്ല".അപ്പോഴൊ ക്കെ നീതു പറയും. "എന്നെ ഇഷ്ടമില്ലാത്തവരെ എനിക്കും ഇഷ്ടമല്ല". ബാലനും ഭാര്യയ്ക്കും ഇതുവരെ വലിയ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. | മഞ്ചാടിപ്പുരം എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിലെ ബാലന്റെയും യശോദയുടെയും മകളാണ് നീതു. മുഷിഞ്ഞ വസ്ത്രവും, ചീകാത്ത ചകിരി പോലെയുള്ള മുടിയും, മണ്ണ് നിറഞ്ഞ കാലിലെയും, കയ്യിലെയും നഖവും ഇതൊക്കെ കാരണം നീതുവിനെ ആരും കളിക്കാൻ ഒപ്പം കൂട്ടില്ലായിരുന്നു. എന്തിനു പറയുന്നു സ്വന്തം അച്ഛനായ ബാലന് പോലും നീതു അടുത്തു പോകുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു. സഹോദരിമാരും സഹോദരന്മാരും നീതുവിനെ എന്നും കളിയാക്കും.ബാലനും ഭാര്യയും നല്ല ശുചിത്വം പാലിക്കുന്നവരാണ്. പക്ഷെ, നീതുവിനാകട്ടെ വൃത്തിയൊട്ടുമില്ല. അവളോട് അച്ഛനും അമ്മയും എന്നും പറയും "നീതു വൃത്തിയില്ലാത്ത കുട്ടികൾ ചീത്ത കുട്ടികളാണ്. അവരെ ആർക്കും ഇഷ്ടമാവില്ല".അപ്പോഴൊ ക്കെ നീതു പറയും. "എന്നെ ഇഷ്ടമില്ലാത്തവരെ എനിക്കും ഇഷ്ടമല്ല". ബാലനും ഭാര്യയ്ക്കും ഇതുവരെ വലിയ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. | ||
വരി 20: | വരി 20: | ||
| ജില്ല=കണ്ണുർ | | ജില്ല=കണ്ണുർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |