"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/അമ്മയാകുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/അമ്മയാകുന്ന പ്രകൃതി (മൂലരൂപം കാണുക)
22:56, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അമ്മയാകുന്ന പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
പ്രകൃതിയാക്കുന്ന അമ്മയെ മാറോടു ചേർത്ത് | |||
നിൻ സ്നേഹമാം ലാളനയേറ്റു ഞാൻ. | |||
കൊഞ്ചുന്ന ചിരിയോടെ എൻ | |||
പുഞ്ചിരി തുമഞ്ഞായി പൊഴിഞ്ഞു. | |||
ആ മൃദുസ്നേഹമെനിൽ നറുനിലാവായ് പൊഴിഞ്ഞു. | |||
താളത്തിൽ എൻ ഹൃദയം തുടിച്ചു | |||
'അമ്മേ എന്ന് എന്റെ ചുണ്ട് വിറച്ചു. | |||
തരളമാം സ്നേഹത്തിൻ മൃദു | |||
സാന്ത്വനമായി മാറി നിൻ ചെറുവിരലുകൾ. | |||
ചുംബിച്ചു ചുംബിച്ചു നിൻ കവിൾ തുടുത്തു | |||
അമ്മതൻ സ്നേഹം ഞാൻ അനുഭവിച്ചു... | |||
</poem></center> |