"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/അക്ഷരവൃക്ഷം/കാലം സാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
<center> <poem> | <center> <poem> | ||
കാലം സാക്ഷി | |||
ഉലകാകെ കൊട്ടിയടയ്ക്കപ്പെടുമ്പോഴും | |||
ഒറ്റപ്പെടലെന്തന്നുഞാനറിഞ്ഞീല്ല | |||
കളിക്കാനും ചിരിച്ചുല്ലസിക്കാനുമീ | |||
കുട്ടിക്കടലാസുതോണിയിലാളുകൾക്കു | |||
തീരെ പഞ്ഞമുണ്ടായീല്ലാ. | |||
എന്നാലീനിമിഷം | |||
ഹൃദയത്തിലേതോ സിരയിൽ | |||
നിന്നുഞാനറിയുന്നു | |||
അതിക്രൂരമാമൊരു വിങ്ങലോടെ | |||
ഏകാന്തത കേവലമൊരു വാക്കല്ല | |||
അനിർവ്വചനീയം വ്യാഖ്യനാതീതം | |||
കാതിലായിരമാരവമുയരുമ്പോഴും | |||
ഒന്നും കേൾക്കാനാവാതെ | |||
മിഴിയിമകൾക്കു മുന്നിലതാ | |||
ശതകോടി വർണങ്ങൾ മിന്നിമറയുമ്പോഴും | |||
ഒന്നും കാണാനാവാതെ | |||
ചുറ്റുമെമ്പാടും | |||
കമ്പിപൊട്ടി തെങ്ങുമൊരാ വീണതൻ | |||
ആശുപത്രി മാത്രം | |||
അറിയില്ല | |||
ഹൃദയമെവിടെയോ വീണുടഞ്ഞുപോയി | |||
ഓർമകൾ മസ്തിഷ്ക്കമപ്പാടെ കാർന്നു തുടങ്ങിയിരിക്കുന്നു | |||
ചുടുരക്തം സിരകളെയും തുളച്ചുകയറി | |||
വെളിച്ചം കണ്ണുകളെ കുത്തികീറുംപോലെ | |||
അട്ടഹസമാസകാലം പ്രഹരങ്ങളേല്പിക്കുന്നു | |||
ഒത്തിരി പ്രണയിച്ചൊരാ നാദങ്ങൾപോലും | |||
മിഴിയിണകളിൽ നീർച്ചാലുകൾ നിർമ്മിക്കുന്നു | |||
ഇല്ല....... | |||
അതിനുമാത്രംഒരനുവാദപത്രം | |||
എന്നാൽ പാസാക്കപ്പെടുകയില്ല | |||
എന്തന്നാലിവരിരുപരേയും | |||
ഒരിക്കലുമീ കടൽത്തിരയിലീറനണിയിക്കില്ലേ- | |||
ന്നെന്നോ ഞാൻ വാക്കുനല്കിയിരിക്കുന്നു | |||
അതിനായി ഞാനിതാ മൗനത്താൽ | |||
ഇരുളിലൊരുടമ്പടി എഴുതുന്നു | |||
എന്നന്നേക്കുമായി........ | |||
കാലത്തെ സാക്ഷിയാക്കി.... | |||
ആ മഹാവൈദ്യനെ മാത്രം സാക്ഷിയാക്കി....... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ലക്ഷ്മി അനിൽകുമാർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=11 BIO MATHS <!-- --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
22:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നാണ് നാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത