"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിലാപം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
ഭുമിദേവി കേഴുന്നു.....
ഭുമിദേവി കേഴുന്നു.....
വരണ്ടുണങ്ങിയ പുഴകളായി......
വരണ്ടുണങ്ങിയ പുഴകളായി......
വിണ്ടുകിറുന്ന
വിണ്ടുകീറുന്ന
വയലുകളായി....
വയലുകളായി....
കത്തിയമരുന്ന
കത്തിയമരുന്ന
വരി 19: വരി 19:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അഞ്ജന വി എസ്
| ക്ലാസ്സ്= 10A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31043
| ഉപജില്ല= ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിലാപം

ഭുമിദേവി കേഴുന്നു.....
വരണ്ടുണങ്ങിയ പുഴകളായി......
വിണ്ടുകീറുന്ന
വയലുകളായി....
കത്തിയമരുന്ന
കാടുകളായി.....
കണ്ണിരുപ്പു രുചിക്കുന്ന
നാവുകളായി....
ഭുദേവി പിന്നെയും കേഴുന്നു............
മഹാപൃളയത്തിലൊലിച്ച്
പോവുന്ന മലകളായി....
തിരമാലകളായി ആർത്തലച്ചെത്തുന്ന
മഹാസമുദൃമായി.....

 

അഞ്ജന വി എസ്
10A സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020