"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/LAST NIGHT" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= LAST NIGHT | color= 5 }} <center> <poem> Last night in the for...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ് 19 | |||
| color= 4 | |||
}} | |||
<center> <poem> | |||
നഗരവീഥിയിൽ കുന്നു കൂടുന്ന - | |||
ശവങ്ങളെ ഓർത്തു | |||
മനസ് നീറാനോ ............. | |||
മറവു ചെയ്യാനോ ........ആരുമില്ല ! | |||
പുതിയൊരാണ്ടിന്റെ പിറവി തൊട്ട് | |||
പിടഞ്ഞു വീണു മനുഷ്യരെങ്ങും | |||
പിറന്ന നാടിന്റെ പെരുമയെയോ | |||
പിറന്ന വീടിന്റെ മഹിമയെയോ | |||
തിരഞ്ഞിടാതെയെത്തുന്ന വ്യാധി-കോവിഡ് | |||
കൂടെപ്പിറന്നോരും,കൂട്ടുനടന്നോരും | |||
ശയ്യയിലാണ്ടു പോയി രോഗ- | |||
ശയ്യയിലാണ്ടു പോയി | |||
പ്രതിവിധി ഇല്ലിതിനു | |||
പ്രതിരോധമില്ലിതിന് | |||
മനുഷ്യന്റെ ധിക്കാരദൃഷ്ടിക്ക് | |||
അറുതിയായ് പ്രകൃതി തീർത്ത വ്യാധി-കോവിഡ് | |||
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് | |||
പ്രവാഹമായ് ലോകമാകെ | |||
അസ്തമിപ്പിക്കും മഹാവ്യാധിയായ് | |||
ആധിയായ്, മഹാമാരിയായ് കോവിഡ് | |||
വിവശരായ് വിഷണ്ണരായ് നിന്നവർക്ക് | |||
താങ്ങായ് തണലായ് നിന്നവർ | |||
നന്മയുടെ ദീപ്തിയായ തീർന്നവർ | |||
ആത്മാർപ്പണത്തോടെ ജീവൻ | |||
ത്യജിച്ചവർ ആയിരമെങ്കിലും | |||
വീഥികൾ വിജനമായ്, ആതുരതയ്ക്ക് | |||
അറുതിയില്ലാത്ത നഗരങ്ങൾ | |||
തീരാത്ത മൂകത തിങ്ങും | |||
ഇടങ്ങളിൽ ഏകാന്തതയുടെ | |||
നെടുവീർപ്പുകൾ മാത്രം | |||
ഒരുമയുടെ നേർവഴിയിലൂടെ | |||
തകർത്തെറിയാം ആ ഭീകര | |||
സത്വചങ്ങലയെ....... | |||
പാലിക്കാം ശാരീരിക അകലം | |||
ഉറപ്പിക്കാം മാനസിക അടുപ്പം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അരുന്ധതിദേവി | |||
| ക്ലാസ്സ്= IX A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എച്ച് .എസ് .എസ് & വി .എച്ച് .എസ് .ബ്രഹ്മമംഗലം | |||
| സ്കൂൾ കോഡ്= 45016 | |||
| ഉപജില്ല= വൈക്കം | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 3 | |||
}} | |||
{{BoxTop1 | |||
| തലക്കെട്ട്= ഭൂമി | |||
| color= 3 | |||
}} | |||
<center> <poem> | |||
വാനോളമുയർന്നോരാ ചക്കരത്തുമ്പിയെ | |||
ആഴത്തിൽ ചുംബിച്ചു നീലാകാശം | |||
കൈ വിട്ടു പോയൊരെൻ ചക്കര തുമ്പി | |||
ചിറകറ്റു വീണു നിലംപതിച്ചു. | |||
മണ്ണില്ല ,മരമില്ല, സ്വർണ നെൽക്ക- | |||
തിരില്ല ,വിത്ത് വിതക്കുന്ന കൈകളില്ല. | |||
ചീയുന്നു, നാറുന്നു, ഇവിടമാകെ സ്വയം | |||
ചീഞ്ഞുനാറുന്നൊരു ജീവിതവും. | |||
മൂവാണ്ടൻ മാവിന്റെ കൊച്ചു ചില്ല, സദാ | |||
എന്നെയും നോക്കി പുഞ്ചിരിച്ചു. | |||
വെട്ടുന്നു, മുറിക്കുന്നു,താഴ്വേരുകൾ നാം | |||
മാന്തുന്നു അമ്മതൻ മാറിലെ പാൽകുടങ്ങൾ | |||
വെട്ടിമാറ്റപ്പെട്ട പാഴ്മരങ്ങൾ നാളെ | |||
എന്റെയും നിന്റെയും സൂചനകൾ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അഞ്ജന.വി.കാർത്തികേയൻ | |||
| ക്ലാസ്സ്= 10 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എച്ച് .എസ് .എസ് & വി .എച്ച് .എസ് .ബ്രഹ്മമംഗലം | |||
| സ്കൂൾ കോഡ്= 45016 | |||
| ഉപജില്ല= വൈക്കം | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 1 | |||
}} | |||
{{BoxTop1 | |||
| തലക്കെട്ട്= THE REMINDER | |||
| color= 1 | |||
}} | |||
<center> <poem> | |||
Oh! Corona - the virus, | |||
You are an angel of death, | |||
Who took blindly a lot of souls from the earth. | |||
You are a messenger from the almighty, | |||
Who made me think about man, the helpless. | |||
You are an adviser, | |||
Who asked me to be close to my dears. | |||
You are an indicator, | |||
Who showed me what compassion and dedication mean. | |||
You are a reminder, | |||
Who made me realize | |||
That the land is not only mine | |||
That the water is not only mine | |||
That the air is not only mine... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആയിഷ മർസൂക് | |||
| ക്ലാസ്സ്= 10 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എച്ച് .എസ് .എസ് & വി .എച്ച് .എസ് .ബ്രഹ്മമംഗലം | |||
| സ്കൂൾ കോഡ്= 45016 | |||
| ഉപജില്ല= വൈക്കം | |||
| ജില്ല= കോട്ടയം | |||
| തരം= ഇംഗ്ലീഷ് കവിത | |||
| color= 3 | |||
}} | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= LAST NIGHT | | തലക്കെട്ട്= LAST NIGHT |
22:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19
നഗരവീഥിയിൽ കുന്നു കൂടുന്ന -
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ഇംഗ്ലീഷ് കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ഇംഗ്ലീഷ് കവിതകൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ഇംഗ്ലീഷ് കവിതകൾ