ഉള്ളടക്കത്തിലേക്ക് പോവുക

"ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/ഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Savithri p (സംവാദം | സംഭാവനകൾ)
No edit summary
Savithri p (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
സഹകരിച്ചീടണം'
സഹകരിച്ചീടണം'
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അഭയ്.എ
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ദേശമിത്രം യു.പി.സ്കൂൾ,ചേടിച്ചേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13453
| ഉപജില്ല=ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമയോടെ

നാം ഒന്നായി ചേർന്നു '
കൈകാലുകൾ സോപ്പുപയോഗിച്ചു
വൃത്തിയായി കഴുകണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല ഉപയോഗിച്ചീടണം
ഡോക്ടർക്കും നേഴ്സുമാർക്കും
പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും
അഭിനന്ദനങ്ങൾ
ഒരായിരമഭിനന്ദനങ്ങൾ
ജാഗ്രതയോടെ
സുരക്ഷയോടെ
വീട്ടിൽ തന്നെ നിൽക്കണം
നമ്മളെല്ലാം ഒരുമയോടെ
സഹകരിച്ചീടണം'
 

അഭയ്.എ
3 ദേശമിത്രം യു.പി.സ്കൂൾ,ചേടിച്ചേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത