"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('[[{{PAGENAME}}/പ്രകൃതി | രചനയുടെ പേര്]] പ്രകൃതി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[{{PAGENAME}}/പ്രകൃതി | രചനയുടെ പേര്]]
[[{{PAGENAME}}/പ്രകൃതി | പ്രകൃതി]
പ്രകൃതി
പ്രകൃതി
</poem> </center>പ്രകൃതി
ദൈവത്തിന്റെ ദാനാമം
വിശ്വമഹാപ്രപഞ്ചത്തിൽ,
ഭൂമിദേവിതൻ  മടിത്തട്ടിൽ
മരത്തകമുത്തായ ഉയർന്നു
നിൽക്കും  മാനവമാതാവ്
പ്രകൃതി,
വൃക്ഷത്തോപ്പും പക്ഷികളും
ആഴമേറിയൊരാഴിയും
മലയും മഴയും മരവും
കാടും മേടും പുഴയും
ഇവയെല്ലാറ്റിനുമൊരു നാമം ;
പ്രകൃതി
മനസ്സും കുളിരും മഴക്കാലം
സൂര്യൻ തെളിയും വേനൽക്കാലം
പൂക്കൾ വിരിയും വസന്തകാലം
മഞ്ഞുപെയ്യും മഞ്ഞുകാലം
ഇവയെല്ലാം  പ്രദാനം ചെയ്യും ദൈവ
പ്രകൃതി
മാലിന്യക്കൂമ്പാരമാകരുതേ
ഈ മാതാവിനെ നാം
ഓർത്തിടേണം
മാനവർ നമ്മൾ പ്രകൃതി
മാതാവിൻ മടിത്തട്ടിൽ
ദ്രോഹം ചെയ്യരുതേ
മാതാവ് സംഹാരരുദ്രയാകും
നല്ലവരെ രക്ഷിക്കും ദേവി
ദുഷ്ടരെ ശിക്ഷിക്കും .
തൻ മക്കളാം മാനവർക്കസുഖം
വന്നാൽ പ്രകൃതിമാതാവു
വിഷണ്ണയാകും
ഔഷധക്കൂട്ടുകൾ ഒരുക്കി
നമ്മെ രക്ഷിക്കും ദേവി
ഈ ദേവിയെ പ്രണമിക്കൂ നമിക്കൂ
ഈ പരബ്രഹ്മത്തിൽ പേര്
പ്രകൃതി.
</poem> </center>
                                          നന്ദന ഹരി
                                    6B

21:50, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

[[കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/പ്രകൃതി | പ്രകൃതി] പ്രകൃതി

</poem> പ്രകൃതി

ദൈവത്തിന്റെ ദാനാമം വിശ്വമഹാപ്രപഞ്ചത്തിൽ, ഭൂമിദേവിതൻ മടിത്തട്ടിൽ മരത്തകമുത്തായ ഉയർന്നു നിൽക്കും മാനവമാതാവ് പ്രകൃതി, വൃക്ഷത്തോപ്പും പക്ഷികളും ആഴമേറിയൊരാഴിയും മലയും മഴയും മരവും കാടും മേടും പുഴയും ഇവയെല്ലാറ്റിനുമൊരു നാമം ; പ്രകൃതി മനസ്സും കുളിരും മഴക്കാലം സൂര്യൻ തെളിയും വേനൽക്കാലം പൂക്കൾ വിരിയും വസന്തകാലം മഞ്ഞുപെയ്യും മഞ്ഞുകാലം ഇവയെല്ലാം പ്രദാനം ചെയ്യും ദൈവ പ്രകൃതി മാലിന്യക്കൂമ്പാരമാകരുതേ ഈ മാതാവിനെ നാം ഓർത്തിടേണം

മാനവർ നമ്മൾ പ്രകൃതി
മാതാവിൻ മടിത്തട്ടിൽ
ദ്രോഹം ചെയ്യരുതേ 

മാതാവ് സംഹാരരുദ്രയാകും നല്ലവരെ രക്ഷിക്കും ദേവി ദുഷ്ടരെ ശിക്ഷിക്കും . തൻ മക്കളാം മാനവർക്കസുഖം വന്നാൽ പ്രകൃതിമാതാവു വിഷണ്ണയാകും

ഔഷധക്കൂട്ടുകൾ ഒരുക്കി 

നമ്മെ രക്ഷിക്കും ദേവി ഈ ദേവിയെ പ്രണമിക്കൂ നമിക്കൂ

ഈ പരബ്രഹ്മത്തിൽ പേര്

പ്രകൃതി.

</poem>

                                         നന്ദന ഹരി
                                   6B