"സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ/അക്ഷരവൃക്ഷം/ കൊറോണയും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും പ്രകൃതിയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   കൊറോണയും പ്രകൃതിയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=     മഹാവ്യാധി കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
കണ്ടവർ തമ്മിൽ കാണാതിരുന്നപ്പോൾ
ചൈനയിൽ നിന്നുൽഭവിച്ച്
മിണ്ടിയവർ തമ്മിൽ മിണ്ടാതിരുന്നപ്പോൾ
ലോകമെങ്ങും വ്യാപിച്ചൊരു
സ്നേഹമില്ലാത്തവർ തമ്മിൽ കൂട്ടരായി
മഹാവ്യാധി കൊറോണയിന്ന്
ഈ ശീലം നമ്മളിൽ നല്ലതായി .......
പേടി സ്വപ്നമേ
നാടിൻറെ നന്മയ്ക്കായി നമ്മൾ മാറി
                    (ഓ തിത്തിത്താര........)
നാട്ടിലെങ്ങും നമ്മൾ നന്മ പാകി
 
നിയമവും നിയമപാലകരുമാങ്ങോന്നായി .....
ബസ്സുമില്ല വാനുമില്ല
നാടും നാട്ടുകാരുമങ്ങോന്നായി ......
ട്രെയിനും ഇല്ല പ്ലെയ്‌നും ഇല്ല
വീടും പുരയിടവും വൃത്തിയാക്കി 
യാത്ര നിർത്തി വീട്ടിൽ തന്നെ
ഇതെന്നും നല്ലൊരു ശീലമാക്കി
ഇരിപ്പതല്ലോ
പാടത്തു കർഷകർ ഏറെയായി
                    (ഓ തിത്തിത്താര........)
പാടം നിറയെ തൈകളായി
 
പൂക്കളും കായ്കളും ഏറെയായി
ജനതാ കർഫ്യൂവിലാരംഭിച്ച്
പാടം നിറയെ കിളികളായി
ലോക്ക് ഡൗണിൽ പൂട്ടിയിട്ട്
ആരോഗ്യവും സമ്പത്തും വന്നു ചേർന്നു
വീടുതന്നെ ഓഫീസാക്കി
കൊറോണയെന്നൊരു ഭീതി മാറി
ജോലി ചെയ്യേണം 
നാടെങ്ങും നല്ലൊരു കാഴ്ചയായി .
                    (ഓ തിത്തിത്താര........)
    </poem> </center>
 
{{BoxBottom1
ബെക്കിൽ ചെത്തിപറക്കുന്ന
| പേര്= അഭിനന്ദ് കൃഷ്ണൻ ജി
യുവാക്കളെ മെരുക്കാനായ്
ലാത്തിക്കടികൊടുക്കുന്ന
| ക്ലാസ്സ്=   IV A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
പോലീസ് വീരന്മാർ
                    (ഓ തിത്തിത്താര........)
സാമൂഹ്യ അകലം പാലിച്ചു
രോഗപ്രതിരോധം തീർത്തു
കോവിഡ് പത്തൊൻപതിനെ
ദൂരെയകറ്റു
                  (ഓ തിത്തിത്താര........)
</poem> </center>
{{BoxBottom1
| പേര്= എബിൻ ബെന്നി തോമസ്
| ക്ലാസ്സ്=  4A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   സെൻറ് മേരീസ് എൽ പി എസ് തേക്കുപാറ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44536
| സ്കൂൾ കോഡ്= 44536
| ഉപജില്ല=   പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- / കഥ  / ലേഖനം -->   
| color=     3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവ്യാധി കൊറോണ

ചൈനയിൽ നിന്നുൽഭവിച്ച്
ലോകമെങ്ങും വ്യാപിച്ചൊരു
മഹാവ്യാധി കൊറോണയിന്ന്
പേടി സ്വപ്നമേ
                    (ഓ തിത്തിത്താര........)

ബസ്സുമില്ല വാനുമില്ല
ട്രെയിനും ഇല്ല പ്ലെയ്‌നും ഇല്ല
യാത്ര നിർത്തി വീട്ടിൽ തന്നെ
ഇരിപ്പതല്ലോ
                     (ഓ തിത്തിത്താര........)

ജനതാ കർഫ്യൂവിലാരംഭിച്ച്
ലോക്ക് ഡൗണിൽ പൂട്ടിയിട്ട്
വീടുതന്നെ ഓഫീസാക്കി
ജോലി ചെയ്യേണം
                    (ഓ തിത്തിത്താര........)

ബെക്കിൽ ചെത്തിപറക്കുന്ന
യുവാക്കളെ മെരുക്കാനായ്
ലാത്തിക്കടികൊടുക്കുന്ന
പോലീസ് വീരന്മാർ
                    (ഓ തിത്തിത്താര........)
സാമൂഹ്യ അകലം പാലിച്ചു
രോഗപ്രതിരോധം തീർത്തു
കോവിഡ് പത്തൊൻപതിനെ
 ദൂരെയകറ്റു
                  (ഓ തിത്തിത്താര........)
 

എബിൻ ബെന്നി തോമസ്
4A സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത