Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/പ്രകൃതി | പ്രകൃതി]] | | *[[{{PAGENAME}}/പ്രകൃതി | പ്രകൃതി]] |
|
| |
| {{BoxTop1
| |
| | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| പ്രകൃതി തന്നമ്മയെ ഞാനോർക്കുന്നു
| |
| താരും തളിരും കായ്കനികളും
| |
| നീരും മണ്ണും വിതാനവും
| |
| കാരുണ്യവാനാം ദൈവത്തെയും
| |
|
| |
| നശിപ്പിച്ചു ഞാനതിനെ
| |
| എന്നാർത്തിപൂണ്ട കരങ്ങൾ
| |
| കൊന്നു ജീവനെപ്പോലെയും
| |
| നിലവിളികളെങ്ങും കാഹളധ്വനിപോലെ
| |
|
| |
| നിശബ്ദമാം ഈ ഭൂമിയിൽ
| |
| ഞാനാസ്വദിക്കേണം സ്നേഹമായ്
| |
| അവളില്ല ഞാനുമില്ലൂഴിയൽ
| |
| വേണ്ട വികസനമതൊന്നും
| |
|
| |
| കർഷകരാം അന്നദാതാക്കളെ
| |
| നമിച്ചിടാം പ്രാർത്ഥിച്ചിടാമവർക്കായ്
| |
| ഒത്തൊരുമയോടെ ഏർപ്പെടാം
| |
| കാർഷികവൃത്തിയിൽ നല്ല നാളേക്കായ് .
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനുഗ്രഹ
| |
| | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെൻ് റ അലോഷ്യസ് എൽ.പി.എസ്. ചിറയിൻകീഴ് . <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=42330
| |
| | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
21:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം