"ഗവ ഹൈസ്കൂൾ, തേവർവട്ടം/അക്ഷരവൃക്ഷം/ലോകാവസാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= ലോകാവസാനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | {BoxTop1 | ||
| തലക്കെട്ട്= ലോകാവസാനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ലോകാവസാനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെലയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
വരി 36: | വരി 36: | ||
| ജില്ല=ചേർത്തല | | ജില്ല=ചേർത്തല | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
21:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്= ലോകാവസാനം | color= 5 }}
തീമഴപെയ്യും
ഒറ്റക്കാവും
നാം അപ്പോൾ
വെളുത്ത കുട ചൂടി
വെളുത്ത വസ്ത്രങ്ങൾധരിച്ച്
കൊറോണയെപോലെ
ഒരാൾ വരും
അയാളുടെ കുടയിൽ
നീ കയറരുത്
അഗ്നി വിഴുങ്ങും നിന്നെ
കീറിയ കുടചൂടി
മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്
യാചകനെപോലെ
മറ്റൊരാൾ വരും
ആ കുടയിൽ നീ കയറണം
യാചകന്റെ കൂടെ ചേർന്നു നിൽക്കണം
കീറിയകുടയിൽ പ്രകാശവർഷ വേഗത്തിൽ
നീ സഞ്ചരിക്കും
യാചകനാരെന്ന് ? നീ -
അപ്പോൾ മനസിലാക്കും
മാളവിക ഷിജു
|
5 A ജി.എച്ച്.എസ്സ്. തേവർവട്ടം, പൂച്ചാക്കൽ തുറവൂർ ഉപജില്ല ചേർത്തല അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ചേർത്തല ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ചേർത്തല ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ചേർത്തല ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ചേർത്തല ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ