"ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വരി)
(ക)
വരി 16: വരി 16:
വൃത്തിയുള്ള വീട്
വൃത്തിയുള്ള വീട്
വൃത്തിയാവും നാട്
വൃത്തിയാവും നാട്
വൃത്തിയുള്ള വസ്ത്രം
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

21:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തിയാണ് ശക്തി

വൃത്തിയാണ് ശക്തി
വൃത്തി വേണമെന്നും
രോഗമകറ്റീടാൻ

വൃത്തി വേണം
കൈ കഴുകിടേണം
വായ് കഴുകിടേണം
നിത്യം കുളിക്കൊപ്പം
വൃത്തിയുള്ള വസ്ത്രം
വൃത്തിയുള്ള വ്യക്തി
വൃത്തിയുള്ള വീട്
വൃത്തിയാവും നാട്

ഋഷിനാഥ്
2എ ഗവ.എൽ.പി.എസ്.കുറ്റിയാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



പം