"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/വസന്തോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ | ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ | ||
ഒരു വസന്തോത്സവം തീർക്കാൻ | ഒരു വസന്തോത്സവം തീർക്കാൻ | ||
മറയുന്ന | മറയുന്ന മാമല കാടിനെ മയങ്ങുന്ന പുഴകളെ | ||
ഒക്കെ വിളിച്ചുണർത്താം(2 | ഒക്കെ വിളിച്ചുണർത്താം(2 | ||
ഒരു തൈ നടുന്നു നാം... | ഒരു തൈ നടുന്നു നാം... | ||
ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ | ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ | ||
ഒരു വസന്തോത്സവം തീർക്കാൻ | ഒരു വസന്തോത്സവം തീർക്കാൻ | ||
കനിവറ്റ കാലം തരിച്ച വർണാഭമാം | കനിവറ്റ കാലം തരിച്ച വർണാഭമാം | ||
ശലഭ ഗന്ധങ്ങളെ വീണ്ടെടുക്കാം(2) | ശലഭ ഗന്ധങ്ങളെ വീണ്ടെടുക്കാം(2) | ||
അകലെ മറഞ്ഞൊരു തുമ്പികളെ | അകലെ മറഞ്ഞൊരു തുമ്പികളെ | ||
ഓമന കിളികളെ ഒക്കെ തിരിച്ചെടുക്കാം(2) | ഓമന കിളികളെ ഒക്കെ തിരിച്ചെടുക്കാം(2) | ||
ഒരു തൈ നടുന്നു നാം... | ഒരു തൈ നടുന്നു നാം... | ||
വരി 25: | വരി 25: | ||
കറുകാ വയമ്പുകൾ വീണ്ടെടുക്കാം(2) | കറുകാ വയമ്പുകൾ വീണ്ടെടുക്കാം(2) | ||
കീറി മുറിയാതെ തിമിർത്തു പെയ്യും | കീറി മുറിയാതെ തിമിർത്തു പെയ്യും | ||
പ്രിയ തിരുവാതിരകൾ തിരിച്ചു കെട്ടാം(2) | പ്രിയ തിരുവാതിരകൾ തിരിച്ചു കെട്ടാം(2) | ||
ഒരു തൈ നടുന്നു നാം... | ഒരു തൈ നടുന്നു നാം... | ||
ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ | ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ | ||
ഒരു വസന്തോത്സവം തീർക്കാൻ. | ഒരു വസന്തോത്സവം തീർക്കാൻ. | ||
ഒരു വസന്തോത്സവം തീർക്കാൻ | ഒരു വസന്തോത്സവം തീർക്കാൻ | ||
</poem></center>{{BoxBottom1 | </poem></center>{{BoxBottom1 |
21:02, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വസന്തോത്സവം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ