"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/വസന്തോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= വസന്തോത്സവം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
  <center> <poem>
  <center> <poem>


  ഒരു തൈ നടുന്നു നാം
  ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
നാളെ ഈ മണ്ണിൽ ഒരു  
ഒരു വസന്തോത്സവം തീർക്കാൻ
വസന്തോത്സവം തീർക്കാൻ
  ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
  ഒരു തൈ നടുന്നു നാം  
ഒരു വസന്തോത്സവം  തീർക്കാൻ
നാളെ ഈ മണ്ണിൽ ഒരു  
മറയുന്ന  മാമല കാടിനെ മയങ്ങുന്ന പുഴകളെകാടിനെ മയങ്ങുന്ന പുഴകളെ  
വസന്തോത്സവം  തീർക്കാൻ  
ഒക്കെ വിളിച്ചുണർത്താം(2
മറയുന്ന  മാമല കാടിനെ
മയങ്ങുന്ന പുഴകളെകാടിനെ
മയങ്ങുന്ന പുഴകളെ ഒക്കെ വിളിച്ചുണർത്താം(2
  ഒരു തൈ നടുന്നു നാം...  
  ഒരു തൈ നടുന്നു നാം...  
  ഒരു തൈ നടുന്നു നാം  
  ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ  
നാളെ ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാൻ
ഒരു വസന്തോത്സവം തീർക്കാൻ  
കനിവറ്റ കാലം തരിച്ച  
കനിവറ്റ കാലം തരിച്ച വർണാഭമാം
വർണാഭമാം ശലഭ ഗന്ധങ്ങളെ വീണ്ടെടുക്കാം(2)  
ശലഭ ഗന്ധങ്ങളെ വീണ്ടെടുക്കാം(2)  
അകലെ മറഞ്ഞൊരു തുമ്പികളെ
അകലെ മറഞ്ഞൊരു തുമ്പികളെ
ഓമന കിളികളെ ഒക്കെ തിരിച്ചെടുക്കാം(2)
ഓമന കിളികളെ ഒക്കെ തിരിച്ചെടുക്കാം(2)
ഒരു തൈ നടുന്നു നാം...  
ഒരു തൈ നടുന്നു നാം...
ഒരു തൈ നടുന്നു നാം നാളെ
ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാൻ
ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാൻ
  മധുര മാന്തോപ്പുകൾ മുക്കുറ്റി മുറ്റങ്ങൾ
  മധുര മാന്തോ മുക്കുറ്റി മുറ്റങ്ങൾ  
കറുകാ വയമ്പുകൾ വീണ്ടെടുക്കാം(2)
കറുകാ വയമ്പുകൾ വീണ്ടെടുക്കാം(2)  
കീറി മുറിയാതെ തിമിർത്തു പെയ്യും  
കീറി മുറിയാതെ തിമിർത്തു പെയ്യും
പ്രിയ തിരുവാതിരകൾ തിരിച്ചു കെട്ടാം(2)
പ്രിയ തിരുവാതിരകൾ തിരിച്ചു കെട്ടാം(2)
  ഒരു തൈ നടുന്നു നാം...
  ഒരു തൈ നടുന്നു നാം...  
ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ  
ഒരു തൈ നടുന്നു നാം  
ഒരു വസന്തോത്സവം തീർക്കാൻ.
നാളെ ഈ മണ്ണിൽ ഒരു  
ഒരു വസന്തോത്സവം തീർക്കാൻ
വസന്തോത്സവം തീർക്കാൻ.  
ഒരു വസന്തോത്സവം തീർക്കാൻ
  </poem></center>{{BoxBottom1
  </poem></center>{{BoxBottom1
| പേര്=  റസൽ  റഹിം  
| പേര്=  റസൽ  റഹിം  

21:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


വസന്തോത്സവം


 ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
 ഒരു വസന്തോത്സവം തീർക്കാൻ
 ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
 ഒരു വസന്തോത്സവം തീർക്കാൻ
 മറയുന്ന മാമല കാടിനെ മയങ്ങുന്ന പുഴകളെകാടിനെ മയങ്ങുന്ന പുഴകളെ
ഒക്കെ വിളിച്ചുണർത്താം(2
 ഒരു തൈ നടുന്നു നാം...
 ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാൻ
കനിവറ്റ കാലം തരിച്ച വർണാഭമാം
 ശലഭ ഗന്ധങ്ങളെ വീണ്ടെടുക്കാം(2)
അകലെ മറഞ്ഞൊരു തുമ്പികളെ
 ഓമന കിളികളെ ഒക്കെ തിരിച്ചെടുക്കാം(2)
 ഒരു തൈ നടുന്നു നാം...
 ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാൻ
 മധുര മാന്തോപ്പുകൾ മുക്കുറ്റി മുറ്റങ്ങൾ
 കറുകാ വയമ്പുകൾ വീണ്ടെടുക്കാം(2)
 കീറി മുറിയാതെ തിമിർത്തു പെയ്യും
പ്രിയ തിരുവാതിരകൾ തിരിച്ചു കെട്ടാം(2)
 ഒരു തൈ നടുന്നു നാം...
 ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാൻ.
 ഒരു വസന്തോത്സവം തീർക്കാൻ
 

റസൽ റഹിം
8A വി എം എച്ച് എസ് എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത