"പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/സിയോണയുടെ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/സിയോണയുടെ വീട് (മൂലരൂപം കാണുക)
20:57, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ഒരു സുന്ദരമായ നഗരം. ആ നഗരത്തിൽ മനോഹരമായ സ്ക്കൂൾ ഉണ്ടായിരുന്നു. സ്ക്കൂളിലെ എല്ലാവരും നല്ല സന്തോഷത്തോടെ ഒരു കുടുംബം പോലെയാണ് താമസിച്ചിരുന്നത്. ആ സ്ക്കൂളിന്റെ മുൻവശത്തായി ഒരു ഭംഗിയുള്ള ഉദ്യാനമുണ്ട്. അവിടെ നിരവധി പൂക്കളും പൂമ്പാറ്റകളുമുണ്ട്. റോസ്, മുല്ല, ചെമ്പരത്തി, മല്ലി, ചെത്തി, മന്ദാരം എന്നിങ്ങനെ ആകർഷകമായ പൂക്കൾ ആ പൂന്തോട്ടത്തിൽ ഉണ്ടായിരുന്നു. അവയിൽ നിന്ന് തേൻ നുള്ളാൻ എത്തുന്ന വിവിധ നിറത്തിലുള്ള ചിത്രശലഭങ്ങളെ കാണാൻ എന്തു ഭംഗിയാണെന്നോ? ചിലത് ഇലയുടെ രൂപത്തിൽ ചിലത് ഇലയുടെ നിറത്തിൽ അവയെ തിരിച്ചറിയാൻ പ്രയാസമാണ്. എല്ലാ കുട്ടികളും ആ പൂന്തോട്ടത്തിൽ വരാറുണ്ട്. അവരും പൂമ്പാറ്റകളെ പോലെ പൂന്തോട്ടം മുഴുവൻ പാറി നടക്കും. | |||
അടുത്ത ദിവസം സ്കുൂളിൽ പഠനോൽസവമാണ് എല്ലാവരും അതിനുള്ള തയ്യാറെടുപ്പിലാണ്. സ്ക്കൂൾ മുഴുവൻ കുട്ടികൾ ചെയ്ത വർക്കുകൾ കൊണ്ട് നിറഞ്ഞിരിക്കും. ഓരോ ചുമരിലും വ്യത്യസ്തമായ കലാവിരുന്നു കൊണ്ട് നിറഞ്ഞിരിക്കുന്നു. | അടുത്ത ദിവസം സ്കുൂളിൽ പഠനോൽസവമാണ് എല്ലാവരും അതിനുള്ള തയ്യാറെടുപ്പിലാണ്. സ്ക്കൂൾ മുഴുവൻ കുട്ടികൾ ചെയ്ത വർക്കുകൾ കൊണ്ട് നിറഞ്ഞിരിക്കും. ഓരോ ചുമരിലും വ്യത്യസ്തമായ കലാവിരുന്നു കൊണ്ട് നിറഞ്ഞിരിക്കുന്നു. |