"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ കൊറോണക്കാലം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കവിത... <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കവിത...        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=     കൊറോണക്കാലം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


   പക്ഷികൾ പാറിനടക്കുമ്പോഴും
   മർത്ത്യൻ വീട്ടിലിരിക്കുന്നു......
   കടലുകൾ താണ്ടി കവലയിലെത്തിയ
   കൊറോണയെ കൊല ചെയ്യാനായ്‌......
   മരണം നൽകും വുഹാന്റെ പുത്രനെ
   മടികൂടാതെ
തുരത്തീടാൻ......
   കൈകൾ നന്നായ് കഴുകീടാം......
   അകലം നമ്മൾ പാലിക്കാം
   അരികിൽ എന്നും കാണാനായ്......
   പനിയോ ചുമയോ വന്നീടിൽ
   സ്വയമൊരു ഡോക്ടർ ചമയാതെ......
   ആലയമൊന്നിൽ പോകേണം
   ആതുര രക്ഷയ തേൽക്കേണം......

 

അക്ഷര ആർ ആർ
3 A ഗവ.സെൻട്രൽ എൽ പി എസ് , ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത