"എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/കൊറോണ -ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഞാൻ കൊറോണ , COVID-19 എന്ന പേരിലും അറിയപ്പെടുന്നു . എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കൊറോണ -ആത്മകഥ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഞാൻ കൊറോണ , COVID-19 എന്ന പേരിലും അറിയപ്പെടുന്നു . എന്നെ നിങ്ങൾക് നന്നായി അറിയുമായിരിക്കും. ലോകത്തിൽ തന്നെ എല്ലാ രാജ്യങ്ങളിലും എന്നെ ഇപ്പോൾ കണ്ടു വരുന്നു. എനിക്ക് പുറത്തു അധിക സമയം ജീവിക്കാൻ കഴിയില്ല.അതുകൊണ്ട് ഞാൻ മനുഷ്യന്മാരുടെ ശരീരത്തിലാണ് കൂടുതൽ സമയം നിലനിൽക്കുന്നത് . ആരോഗ്യ പ്രവർത്തകർ , ഡോക്ടർ , നേഴ്സ് , പോലീസ് എന്നിവരെ എനിക്ക് കൂടുതൽ ഇഷ്ടമല്ല .കൂട്ടം കൂടി നിൽക്കരുത് ,വീടിനു പുറത്തു ഇറങ്ങരുത് , മാസ്ക് ധരിക്കണം , കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം എന്നിങ്ങനെ ഇവർ എപ്പോഴും പറഞ്ഞ നടക്കും . ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും കൈകൾ തരുന്നതും എനിക്ക് ഇഷ്ടമാണ് . ഇങ്ങനെ ചെയ്താലല്ലേ എനിക്ക് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ പറ്റൂ.ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പിന്നെ അവരെ അവസാനിപ്പിക്കും . വയസായവരെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം . ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പനി , ചുമ , തൊണ്ട വേദന എന്നിവ വരും . എന്നെ കൊല്ലാനുള്ള മരുന്നു ഏതു വരെ കണ്ടു പിടിച്ചിട്ടില്ല .  

{{BoxBottom1
വൈഗ എ സ്  
| പേര്= വൈഗ എ സ്  
STD: 2 A
| ക്ലാസ്സ്=  STD: 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ALPS KADAMBODE      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23221
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ -ആത്മകഥ

ഞാൻ കൊറോണ , COVID-19 എന്ന പേരിലും അറിയപ്പെടുന്നു . എന്നെ നിങ്ങൾക് നന്നായി അറിയുമായിരിക്കും. ലോകത്തിൽ തന്നെ എല്ലാ രാജ്യങ്ങളിലും എന്നെ ഇപ്പോൾ കണ്ടു വരുന്നു. എനിക്ക് പുറത്തു അധിക സമയം ജീവിക്കാൻ കഴിയില്ല.അതുകൊണ്ട് ഞാൻ മനുഷ്യന്മാരുടെ ശരീരത്തിലാണ് കൂടുതൽ സമയം നിലനിൽക്കുന്നത് . ആരോഗ്യ പ്രവർത്തകർ , ഡോക്ടർ , നേഴ്സ് , പോലീസ് എന്നിവരെ എനിക്ക് കൂടുതൽ ഇഷ്ടമല്ല .കൂട്ടം കൂടി നിൽക്കരുത് ,വീടിനു പുറത്തു ഇറങ്ങരുത് , മാസ്ക് ധരിക്കണം , കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം എന്നിങ്ങനെ ഇവർ എപ്പോഴും പറഞ്ഞ നടക്കും . ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും കൈകൾ തരുന്നതും എനിക്ക് ഇഷ്ടമാണ് . ഇങ്ങനെ ചെയ്താലല്ലേ എനിക്ക് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ പറ്റൂ.ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പിന്നെ അവരെ അവസാനിപ്പിക്കും . വയസായവരെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം . ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പനി , ചുമ , തൊണ്ട വേദന എന്നിവ വരും . എന്നെ കൊല്ലാനുള്ള മരുന്നു ഏതു വരെ കണ്ടു പിടിച്ചിട്ടില്ല .

വൈഗ എ സ്
STD: 2 A ALPS KADAMBODE
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം