ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thirupuram (സംവാദം | സംഭാവനകൾ)
No edit summary
Thirupuram (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
ശൈത്യത്തിൽ  മറനീക്കാത്ത ജനുവരി  
ശൈത്യത്തിൽ  മറനീക്കാത്ത ജനുവരി  
മഞ്ഞിനോടൊത്ത്  അവനും പെയ്തിറങ്ങി
മഞ്ഞിനോടൊത്ത്  അവനും പെയ്തിറങ്ങി
ഊതിയാൽ പറക്കുന്ന ചാറ്റൽ  മഴയല്ല  
ഊതിയാൽ പറക്കുന്ന ചാറ്റൽ  മഴയല്ല  
തണുത്തു വിറച്ച മനസ്സുകളിൽ
തണുത്തു വിറച്ച മനസ്സുകളിൽ
ഭീതിയുടെ അഗ്നി ആളിപ്പടർത്താൻ  കെൽ പ്പുള്ള
ഭീതിയുടെ അഗ്നി ആളിപ്പടർത്താൻകെൽപ്പുള്ള
മഹാമാരിയായിരുന്നു അവനെന്നെറിഞ്ഞു
മഹാമാരിയായിരുന്നു അവനെന്നെറിഞ്ഞു
ജീവിതത്തിൻ തിരശീലയില്ലാതെ  അരങ്ങിൽ നിറഞ്ഞാടി
ജീവിതത്തിൻ തിരശീലയില്ലാതെ  അരങ്ങിൽ നിറഞ്ഞാടി
രംഗബോധമില്ലാത്ത കോമാളിയെ
രംഗബോധമില്ലാത്ത കോമാളിയെ
ലോകം ചാർത്തിയ കിരീടമണിഞ്ഞവൻ
ലോകം ചാർത്തിയ കിരീടമണിഞ്ഞവൻ
ലോകത്തെ കൈക്കുള്ളിലാക്കിയപ്പോൾ  
ലോകത്തെ കൈക്കുള്ളിലാക്കിയപ്പോൾ  
ഇനിയെന്തെന്നറിയാതെ പകച്ചുപോയി ഭാവി പോലും
ഇനിയെന്തെന്നറിയാതെ പകച്ചുപോയി ഭാവി പോലും
മനുഷ്യൻ മനുഷ്യനെ ഭയന്ന നാളുകൾ
മനുഷ്യൻ മനുഷ്യനെ ഭയന്ന നാളുകൾ
മുഖം മറയ്ക്കാൻ പാടുപെട്ട ദിനരാത്രങ്ങൾ  
മുഖം മറയ്ക്കാൻ പാടുപെട്ട ദിനരാത്രങ്ങൾ  
ദിനപത്രത്തിൻ മുഖത്താളുകൾ പോലും
ദിനപത്രത്തിൻ മുഖത്താളുകൾ പോലും
ഞെക്കിപ്പിഴി ഞ്ഞ ജീവിതങ്ങളായിരുന്നു
ഞെക്കിപ്പിഴി ഞ്ഞ ജീവിതങ്ങളായിരുന്നു
നാളെയെന്തന്നറിയില്ല എങ്കിലും  
നാളെയെന്തന്നറിയില്ല എങ്കിലും  
തോൽക്കില്ല തോൽക്കുവാൻ മനസ്സുമില്ല.  
തോൽക്കില്ല തോൽക്കുവാൻ മനസ്സുമില്ല.  
അവരുണ്ട് ഞങ്ങളെ രക്ഷിക്കാൻ  
അവരുണ്ട് ഞങ്ങളെ രക്ഷിക്കാൻ  
ജീവൻ കാക്കുന്ന സൈനികരായി
ജീവൻ കാക്കുന്ന സൈനികരായി
ഒരു നാൾ വരും, അന്നു മഹാ -ചങ്ങല ഭേദിച്ചു
ഒരു നാൾ വരും, അന്നു മഹാ -ചങ്ങല ഭേദിച്ചു
ഞങ്ങൾ ജയിക്കും നിശ്ചയം
ഞങ്ങൾ ജയിക്കും നിശ്ചയംഅന്നു നിന്റെ ചേതനയറ്റ മുഖം
അന്നു നിന്റെ ചേതനയറ്റ മുഖം
ഒരു മുത്തശ്ശി കഥയിലിടം നേടുമോ ആവോ?
ഒരു മുത്തശ്ശി കഥയിലിടം നേടുമോ ആവോ?
</poem>
</poem>
{{BoxBottom1
{{BoxBottom1

19:42, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ശൈത്യത്തിൽ മറനീക്കാത്ത ജനുവരി
മഞ്ഞിനോടൊത്ത് അവനും പെയ്തിറങ്ങി
ഊതിയാൽ പറക്കുന്ന ചാറ്റൽ മഴയല്ല
തണുത്തു വിറച്ച മനസ്സുകളിൽ
ഭീതിയുടെ അഗ്നി ആളിപ്പടർത്താൻകെൽപ്പുള്ള
മഹാമാരിയായിരുന്നു അവനെന്നെറിഞ്ഞു
ജീവിതത്തിൻ തിരശീലയില്ലാതെ അരങ്ങിൽ നിറഞ്ഞാടി
രംഗബോധമില്ലാത്ത കോമാളിയെ
ലോകം ചാർത്തിയ കിരീടമണിഞ്ഞവൻ
ലോകത്തെ കൈക്കുള്ളിലാക്കിയപ്പോൾ
ഇനിയെന്തെന്നറിയാതെ പകച്ചുപോയി ഭാവി പോലും
മനുഷ്യൻ മനുഷ്യനെ ഭയന്ന നാളുകൾ
മുഖം മറയ്ക്കാൻ പാടുപെട്ട ദിനരാത്രങ്ങൾ
ദിനപത്രത്തിൻ മുഖത്താളുകൾ പോലും
ഞെക്കിപ്പിഴി ഞ്ഞ ജീവിതങ്ങളായിരുന്നു
നാളെയെന്തന്നറിയില്ല എങ്കിലും
തോൽക്കില്ല തോൽക്കുവാൻ മനസ്സുമില്ല.
അവരുണ്ട് ഞങ്ങളെ രക്ഷിക്കാൻ
ജീവൻ കാക്കുന്ന സൈനികരായി
ഒരു നാൾ വരും, അന്നു മഹാ -ചങ്ങല ഭേദിച്ചു
ഞങ്ങൾ ജയിക്കും നിശ്ചയംഅന്നു നിന്റെ ചേതനയറ്റ മുഖം
ഒരു മുത്തശ്ശി കഥയിലിടം നേടുമോ ആവോ?

9 A ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത