"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Thirupuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Thirupuram (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<poem> | |||
കാവും കുളങ്ങളും കായലോളങ്ങളും തൻ | |||
കാതിൽ ചിലമ്പുന്ന കാറ്റും | |||
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും | |||
ഭൂതകാലങ്ങൾ തൻ സാക്ഷ്യം | |||
അമ്മയാം വിശ്വപ്രകൃതിയീ | |||
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം | |||
]നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ. | |||
നന്മ മനസിലില്ലാത്തോർ | |||
മുത്തിനെപ്പോലും കരിക്കട്ടയാക്കുന്ന | |||
ബുദ്ധിയില്ലാത്തവർ നമ്മൾ | |||
മുഗ്ദസൗന്ദര്യത്തെ വൈരുപ്യമാക്കുവാൻ | |||
ഒത്തൊരുമിച്ചവർ നമ്മൾ. | |||
കാരിരുമ്പിൻ്റെ ഹൃദയങ്ങളെത്രയോ | |||
കാവുകൾ വെട്ടിത്തെളിച്ചു. | |||
കാതരചിത്തമന്നെത്രയോ | |||
പക്ഷികൾ കാണാമറയത്തൊളിച്ചു | |||
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ- | |||
വന്മരച്ചില്ലകൾ തോറും പൂത്തുനിന്നൊരു | |||
ഗതകാലസൗരഭ്യപൂരിത വർണ്ണപുഷ്പങ്ങൾ. | |||
</poem> |
19:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
കാവും കുളങ്ങളും കായലോളങ്ങളും തൻ |