"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| സ്കൂൾ= ഗവ. ബോയ്സ് ഹൈസ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. ബോയ്സ് ഹൈസ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25067
| സ്കൂൾ കോഡ്= 25067
| ഉപജില്ല=ആലുവ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   

18:45, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം      

അതിജീവനം... അതിജീവനം
ജീവിതപാഠം നൽകിത്തീർന്നൊരു
ജീവിതം അതിജീവനം
മലയാളക്കര നീന്തിയൊലിച്ച
പ്രളയത്തിൽ നിന്നൊരതിജീവനം
കണ്ടാൽ മിണ്ടാത്തവർ കേട്ടാൽ
 കേൾക്കാത്തവർ മനസ്സ് പങ്കുവച്ചു
കൈകൾ കോർത്തുവച്ചു
അങ്ങനെ ജീവിതമൊന്നായി
മതത്തിൻ ‍നിറത്തിൻ മതിലുകൾ
ഒന്നായി പിഴുതെടുത്തപ്പോൾ
നമ്മൾ ഒന്നായി ..ഒന്നായി
അതിജീവനം ...അതിജീവനം
അതിജീവനം ...അതിജീവനം
 

ജെബി ഇ ആർ
8 A ഗവ. ബോയ്സ് ഹൈസ്കൂൾ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത