"ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ചെറുത്തിടാം , തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചെറുത്തിടാം, തുരത്തിടാം | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ചെറുത്തിടാം തുരത്തിടാം
ചെറുത്തിടാം തുരത്തിടാം
ഒരുമയോടെ കൂട്ടുകാരേ
ഒരുമയോടെ കൂട്ടുകാരേ
കൊറോണയെന്ന മാാരിയെ.
കൊറോണയെന്ന മാരിയെ.
നാട്ടിൽ നിന്നകറ്റിടാം
നാട്ടിൽ നിന്നകറ്റിടാം



18:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുത്തിടാം, തുരത്തിടാം


ചെറുത്തിടാം തുരത്തിടാം
ഒരുമയോടെ കൂട്ടുകാരേ
കൊറോണയെന്ന മാരിയെ.
നാട്ടിൽ നിന്നകറ്റിടാം

മേലധികാരികൾ
ചൊല്ലിടുന്ന വാക്കുകൾ
ശ്രദ്ധയോടെ കേട്ടു നാം
വിവേകമോടെ പാലിക്കൂ......

 

ദീക്ഷിത് . എസ്.ഡി
4ബി ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത