"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ഭൂമിയാകുന്ന മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമിയാകുന്ന മാതാവ് | color=2 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
<center> <poem>
<center> <poem>
   ഭൂമിയാകേ....... തളർന്നു
   ഭൂമിയാകേ....... തളർന്നു
     അവശയായി ഭൂമിയാകുന്നു                   
     അവശയായി ഭൂമിയാകുന്നു                   
     മാതാവിന്റെ  കരങ്ങൾ താഴ്ന്നു.  
     മാതാവിൻെറ കരങ്ങൾ താഴ്ന്നു.  
        
        
     മനുഷ്യന്റെ  ക്രൂരതകൾ ആ   
     മനുഷ്യൻെറ ക്രൂരതകൾ ആ   
     മാതാവിന്   സഹിക്കാൻ   
     മാതാവിന് സഹിക്കാൻ   
     വയ്യാതെ  ആയി.  
     വയ്യാതെയായി.  
    
    
     സന്താനങ്ങൾ  പ്രഹരം ഏറ്റു
     സന്താനങ്ങളുടെ പ്രഹരം ഏറ്റു
     ഭൂമി  ആകുന്ന മാതാവ്  തളർന്നു         
     ഭൂമി ആകുന്ന മാതാവ് തളർന്നു പോയി.
     പോയി.
    എതിർക്കാൻ വയ്യാതെ മാതാവ്   
     തളർന്നു  പോയി.  


    എതിർക്കാൻ  വയ്യാതെ  ആ മാതാവ് 
       പക്ഷേ  അവൾ ഒരു അമ്മയാണ്
      തളർന്നു  പോയി.
       അമ്മയോളം വലിയ കരുത്ത്       
 
       ആർക്കും ഇല്ലതാനും.
       പക്ഷേ  അവൾ ഒരു അമ്മയാണ്
       അമ്മയോളം വലിയ കരുത്ത്       
       ആർക്കും   ഇല്ലതാനും.


       അവസാനം അവളും പ്രഹരിച്ചു തുടങ്ങി.
       അവസാനം അവളും പ്രഹരിച്ചു തുടങ്ങി.
   
       സ്വന്തം സന്താനങ്ങൾ തെറ്റ് ചെയ്യുമ്പോൾ   
       സ്വന്തം സന്താനങ്ങൾ തെറ്റ് ചെയ്യുമ്പോൾ   
      അമ്മ  അവരെ ശാസിക്കും.
അമ്മ  അവരെ ശാസിക്കും.
        
        
       ഭൂമി  ആകുന്നു  ഈ മാതാവും       
       ഭൂമി  ആകുന്നു  ഈ മാതാവും       
       സ്വന്തം കോടാനുകോടി   
       സ്വന്തം കോടാനുകോടി   
       സന്താനങ്ങളെ ശാസിക്കുകയും.
       സന്താനങ്ങളെ ശാസിക്കുകയും.
 
      പല  പല  പ്രക്ശോഭനം  ഉയർന്നു.


      പല പല പ്രക്ഷോഭങ്ങൾ ഉയർന്നു.
       പക്ഷേ.... ആരും,  ഒരു
       പക്ഷേ.... ആരും,  ഒരു
       സന്താനങ്ങളും  ഇതുവരെ നന്മയുടെ  
       സന്താനങ്ങളും  ഇതുവരെ നന്മയുടെ  
       പാഠങ്ങൾ പഠിച്ചില്ല.
       പാഠങ്ങൾ പഠിച്ചില്ല.
      ഇനിയും പഠിക്കിലേ നാം


      ഇനിയും  പഠിക്കിലേ  നാം
       നാം  ഓരോരുത്തരും ഭൂമിയാകുന്നു  
 
       മാതാവിൻെറ സന്താനങ്ങൾ ആണ്  
       നാം  ഓരോരുത്തരും ഭൂമിയാകുന്നു  
       മാതാവിന്റെ  സന്താനങ്ങൾ ആണ്  
       പഠിക്കൂ.........പഠിക്കൂ..........
       പഠിക്കൂ.........പഠിക്കൂ..........
       സ്വന്തം   അമ്മയാകുന്ന ഭൂമിയേ......
       സ്വന്തം അമ്മയാകുന്ന ഭൂമിയേ......
       പ്രകൃതിയേ...... സംരക്ഷിക്കൂ........
       പ്രകൃതിയേ...... സംരക്ഷിക്കൂ........




 
    </poem> </center>
 
</poem> </center>


{{BoxBottom1
{{BoxBottom1

18:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയാകുന്ന മാതാവ്


  ഭൂമിയാകേ....... തളർന്നു
    അവശയായി ഭൂമിയാകുന്നു
    മാതാവിൻെറ കരങ്ങൾ താഴ്ന്നു.
      
    മനുഷ്യൻെറ ക്രൂരതകൾ ആ
    മാതാവിന് സഹിക്കാൻ
    വയ്യാതെയായി.
  
    സന്താനങ്ങളുടെ പ്രഹരം ഏറ്റു
    ഭൂമി ആകുന്ന മാതാവ് തളർന്നു പോയി.
    എതിർക്കാൻ വയ്യാതെ ആ മാതാവ്
    തളർന്നു പോയി.

      പക്ഷേ അവൾ ഒരു അമ്മയാണ്
      അമ്മയോളം വലിയ കരുത്ത്
      ആർക്കും ഇല്ലതാനും.

      അവസാനം അവളും പ്രഹരിച്ചു തുടങ്ങി.
      സ്വന്തം സന്താനങ്ങൾ തെറ്റ് ചെയ്യുമ്പോൾ
      അമ്മ അവരെ ശാസിക്കും.
      
      ഭൂമി ആകുന്നു ഈ മാതാവും
      സ്വന്തം കോടാനുകോടി
      സന്താനങ്ങളെ ശാസിക്കുകയും.

       പല പല പ്രക്ഷോഭങ്ങൾ ഉയർന്നു.
       പക്ഷേ.... ആരും, ഒരു
       സന്താനങ്ങളും ഇതുവരെ നന്മയുടെ
       പാഠങ്ങൾ പഠിച്ചില്ല.
       ഇനിയും പഠിക്കിലേ നാം

       നാം ഓരോരുത്തരും ഭൂമിയാകുന്നു
       മാതാവിൻെറ സന്താനങ്ങൾ ആണ്
       പഠിക്കൂ.........പഠിക്കൂ..........
       സ്വന്തം അമ്മയാകുന്ന ഭൂമിയേ......
       പ്രകൃതിയേ...... സംരക്ഷിക്കൂ........


    

ലക്ഷ്മി ബി.നായർ
9B സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത