"എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/രോഗപ്രതിരോധവും। ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധവും। ശുചിത്വവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=S.H.C.H.S.S Anchuthengu      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= S.H.C.H.S. Anchuthengu      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42082
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

18:32, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധവും। ശുചിത്വവും

കോവിഡ് 19 എന്ന മഹാ മാരിയാൽ നിശ്ചലമായിരിക്കുന്ന ഈ ലോകം,നേരമില്ലാത്ത ജീവിതത്തിൽ. നിശ്ചലമാക്കി  ഈ  മഹാ മാരി.                    നിരന്തരം  കൈകൾ  കഴുകിയും, പരിസരം  വൃത്തിയാക്കി യും, നേരിടാം   നമ്മുക്കൊന്നായി,  ഈ ലോകത്തെ കീഴടക്കും  ഈ  മഹാമാരിയെ      നാമാവിശേഷമാക്കാം.           സൂക്ഷിക്കാം പരിസരം ശുദ്ധിയായി ,പാലിക്കാം സുചിത്വം  നമ്മക്കൊറ്റകെട്ടായി,      മറക്കേണ്ട വ്യക്തി സുചിത്വവും.ഒരുമയോടെ തടയാം ഈ  മഹാമാരിയെ, സമുഹവ്യാപനത്തിൽ  നിന്നും  തടയാം..വിട കൊറോണ വിട.മറ്റൊരു വേനൽക്കാലം  ഭൂമിയെന്ന ഗോളം പ്രഭാതം പോലെ നിർമ്മലം. കൊറോണ എന്ന് ഗോളം നടക്കുന്ന ഒരു ഓർമ്മ. എങ്കിലും യമുനയും ഗംഗയും മാലിന്യമുക്ത മായി ഒഴുകുന്ന കാഴ്ച എൻ മനം തുടിക്കുന്നു.
 ലോകം പ്രാർത്ഥനയോടെ കൈകൂപ്പുന്നു, കാക്കണേ ഞങ്ങളെ കാക്കണേ. വേനലിൽ സുഖം പകരുന്ന രാഗമായി തണലായി കൂടെ നിൽക്കണേ.  ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ എന്നാ പ്രാർത്ഥന മനസ്സിൽ തിരയടിക്കുമ്പോൾ, വീട്ടിൽ പ്രഭാതത്തിൽ സൂര്യനേയും രാവിൽ ചന്ദ്രനെയും കണ്ടുണരുമ്പോൾ പ്രകൃതിയിൽ നിന്ന് കൊറോണയെ തുടച്ചുനീക്കാനായി സ്നേഹദീപമേ മിഴിതുറക്കൂ എന്ന് ലോകർ ഒരുമയോടെ ഉരുവിടുന്നു.....

Rahul Raj
8:A S.H.C.H.S. Anchuthengu
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം