"ഗവ. എച്ച്.എസ്.എസ്. എളമക്കര/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ചെമ്പനീർപൂവ് | color=2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ചെമ്പനീർപൂവ് | | തലക്കെട്ട്= ചെമ്പനീർപൂവ് | ||
| color=2 | | color=2 | ||
}} | |||
<center> <poem> | |||
ഓർക്കുന്നു ഞാനെൻെ വസന്തകാലം | |||
ഈ ചെമ്പനീർ പൂവിനോടൊത്തു | |||
കാണുന്നു ഞാനെൻെ ഒൻപതു വർഷങ്ങൾ | |||
ഈ ഇതളുകളിലൂടെ | |||
പക്ഷെ ഈ ഇതളുകൾ പോലെ | |||
വാടിയതല്ല എൻ്റെ ഓർമ്മകൾ | |||
ഏതു ഋതുവിലും വിരിയുന്ന പൂവാണ് | |||
പൂന്തോട്ടമാണ് എൻ്റെ ഓർമ്മകൾ | |||
ഓർക്കുന്നു ഞാനാ തിരുമുറ്റത്തെ ഓർമ്മകൾ | |||
ഒരു വാടാ മലർ പോലെ ഇന്നും | |||
കൂട്ടുകാരുടെ കൈ പിടിച്ചുനടന്ന വരാന്തകൾ | |||
ഓടി നടന്ന ക്ലാസ്സ്മുറികൾ | |||
ഓടിമറയുന്ന എൻ്റെ ഗുരുക്കന്മാരുടെ മുഖങ്ങൾ | |||
എൻ മുന്നിലൂടെ | |||
ഓർക്കുന്നു ഞാനെൻെ വസന്തകാലം | |||
ഈ ചെമ്പനീർപൂവിനോടൊത്തു. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ഗൗരി സുഭാഷ് | |||
| ക്ലാസ്സ്=9B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ ഹയർ സെക്കൻഡറി സ്കൂൾ എളമക്കര,എറണാകുളം | |||
| സ്കൂൾ കോഡ്=26092 | |||
| ഉപജില്ല=എറണാകുളം | |||
| ജില്ല=എറണാകുളം | |||
| തരം=കവിത | |||
| color=2 | |||
}} | }} |
18:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചെമ്പനീർപൂവ്
ഓർക്കുന്നു ഞാനെൻെ വസന്തകാലം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ