"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്. വയല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്. വയല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 40041 | | സ്കൂൾ കോഡ്= 40041 | ||
| ഉപജില്ല= | | ഉപജില്ല= അഞ്ചൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കൊല്ലം | | ജില്ല=കൊല്ലം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> |
18:13, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
പരിസ്ഥിതി ദിനത്തിൽ ഞാനൊരു വൃക്ഷതൈ വീട്ടിൽ നട്ടു കഴിഞ്ഞ വർഷം നട്ട അതെ കുഴിയിലാണ് ഈ വർഷവും തൈ നട്ടത് എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാവിൻ തൈ ആണ് ഞാൻ നട്ടത് അതിൽ ഞാൻ രാവിലെയും വൈകിട്ടും ഞാൻ അതിൽ വെള്ള ഒഴിച്ചു കൊടുക്കും എന്നും രാവിലെ ഞാൻ അതിന്റെ മൂട്ടിൽ ചെന്ന് തളിരിലകൾ വരുന്നോ എന്നു നോക്കും അങ്ങനെ ആഴ്ച്ചകളും ദിവസങ്ങളും കടന്നുപോയി അങ്ങനെ ഒരു ദിവസം അതിൽ ഒരു തളിരില കിളിച്ചു അത് എനിക്ക് വളരെ സന്തോഷം നൽകി ആ ദിവസം ഉറക്കത്തിൽ അതിന് ശിഖരങ്ങൾ കിളിക്കുന്നതും സ്വപ്നം കണ്ടു കിടന്നു
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം