"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ നിറം മങ്ങിയ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> ഞാനൊന്നു നോക്കവേ എൻ ചുറ്റുപാടും വിജനത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ലിസമ്മ കെ കെ
| പേര്= നസ്‌റീൻ സ് 
| ക്ലാസ്സ്=    <!-- സോഷ്യൽ സയൻസ് അദ്ധ്യാപിക  -->
| ക്ലാസ്സ്=    <!-- 10 C -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:58, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനൊന്നു നോക്കവേ എൻ ചുറ്റുപാടും
വിജനത പൂണ്ടു കിടപ്പൂ
ആർത്തിരമ്പുന്ന കോലാഹലങ്ങൾ എവിടെയെന്നു നോക്കവേ
എൻ ഹൃത്തിൽ ആരോ മന്ത്രിച്ചു പോകുന്നു
ഏതോ പെയ്തൊഴിയാത്ത മഹാമാരി ചിതറിത്തെറിക്കുന്നൂ
ചുറ്റും തിരിഞ്ഞു ഞാൻ നോക്കവേ നിറമിഴികൾ ഒരായിരം
തേങ്ങി ഞാൻ മൗനമായ് ശോകമാം രാവിലുറങ്ങി

നസ്‌റീൻ സ്
[[38029|]]
ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020