"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ആ ദിനം......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ആ ദിനം...... | {{BoxTop1 | ||
| തലക്കെട്ട്=ആ ദിനം...... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p><br> | |||
ആ ദിനം...... | |||
ടി.വിയ്ക്കു മുന്നിൽ സ്വയം മറന്നിരിക്കുകയാണ് ജോ. അവൻ വേദനയാൽ മുറുകുന്ന ശരീരം മറന്ന് ഏതോ സംഗീത പൂങ്കാവനത്തിൽ മധു നുകർന്നാടുകയായിരുന്നു. ജോയുടെ ജീവനും ജീവിതവും പിയാനോ യായിരുന്നു.കാലങ്ങളായി അവൻ അതിൻ്റെ പിന്നാലെയാണ്. കൈയ്യെത്താറായപ്പോഴായിരുന്നു ആ വീഴ്ച്ച .തൻ്റെ സംഗീത ജീവിതത്തിലെ പ്രധാന ലക്ഷ്യമായിരുന്നു ആ മത്സരം. ലോകത്തിനു മുന്നിൽ സ്വയം അവതരിപ്പിക്കാമായിരുന്ന ദിനം.എന്നാൽ ആ യാത്രയിലാണ് കാലിടറിയിരിക്കുന്നത് . | ടി.വിയ്ക്കു മുന്നിൽ സ്വയം മറന്നിരിക്കുകയാണ് ജോ. അവൻ വേദനയാൽ മുറുകുന്ന ശരീരം മറന്ന് ഏതോ സംഗീത പൂങ്കാവനത്തിൽ മധു നുകർന്നാടുകയായിരുന്നു. ജോയുടെ ജീവനും ജീവിതവും പിയാനോ യായിരുന്നു.കാലങ്ങളായി അവൻ അതിൻ്റെ പിന്നാലെയാണ്. കൈയ്യെത്താറായപ്പോഴായിരുന്നു ആ വീഴ്ച്ച .തൻ്റെ സംഗീത ജീവിതത്തിലെ പ്രധാന ലക്ഷ്യമായിരുന്നു ആ മത്സരം. ലോകത്തിനു മുന്നിൽ സ്വയം അവതരിപ്പിക്കാമായിരുന്ന ദിനം.എന്നാൽ ആ യാത്രയിലാണ് കാലിടറിയിരിക്കുന്നത് . |
17:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആ ദിനം......
-ആദിത്യപ്രസാദ് 9A |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ