"ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു .മറ്റുഗ്രാമങ്ങളിൽ  പൂവൻകോഴിയുടെ കൂവൽ കേട്ടാണ് ഉണരാറുള്ളത് പക്ഷേ ആ ഗ്രാമക്കാർ കുയിലിന്റെ കുയിൽ നാദം കേട്ടാണ് ഉണരാറുള്ളത്  അതുകൊണ്ട് തന്നെ ആ ഗ്രാമത്തിന്റെ പേര് കോകിലം എന്നായിരുന്നു പക്ഷെ ആ ഗ്രാമത്തിൽ മാത്രം ഒരു വൃത്തിയും ഉണ്ടായിരുന്നില്ല മറ്റുള്ള ഗ്രാമങ്ങളിൽ നല്ല സുഗന്ധവും വൃത്തിയും ഉണ്ടായിരുന്നു , കോകിലം ഗ്രാമക്കാർ വിചാരിച്ചത് ഇവിടെ കുയിലിന്റെ നാദം കേട്ട് ഉണരുന്നത് കൊണ്ടാണ് ഒരു സ്വസ്ഥതയും ഇല്ലാത്തത് എന്ന് .അത് കൊണ്ട് അവിടുത്തെ കുയിലിനെ മൊത്തം, കൊന്നൊടുക്കി അപ്പോൾ മുതൽ ഉണ്ടായിരുന്ന സ്വസ്ഥതയും പോയി അപ്പോൾ ആ ഗ്രാമക്കാർ, അതിനുള്ള പരിഹാരം അന്വേഷിച്ചു പുറപ്പെട്ടു .അങ്ങനെ അവർ ആശ്രമത്തിൽ എത്തി അവിടുത്തെ സ്വാമിയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു അപ്പോൾ സ്വാമി പറഞ്ഞു കുയിലിന്റെ നാദം കേട്ട് ഉണരുന്നത്  കൊണ്ടല്ല നിങ്ങൾക്ക്, സ്വസ്ഥത ഇല്ലാത്തത് അവിടെ ശുചിത്വം ഇല്ലാത്തത് കൊണ്ടാണ്, അന്നുമുതൽ അവർശുചിത്വത്തിനു വേണ്ടി കഠിനാദ്ധാനം ചെയ്തു ഒടുവിൽ അവർ വിജയിച്ചു, അവരും മറ്റുളളഗ്രാമത്തെ പോലെ ആയി,അന്ന് അവർക്കു മനസിലായി എല്ലായിടത്തും ശുചിത്വം ഉണ്ടെങ്കിലേ സ്വസ്ഥത ഉണ്ടാകൂ എന്ന്. അന്നുതുമുതൽ അവർ മാലിന്യം ഉപേക്ഷിക്കുന്ന ശീലം നിർത്തി. അന്നുമുതൽ അവർക്ക് സന്തോഷം അനുഭവപെട്ടു.  
ഹൈ ജിൻ എന്ന ഗ്രീക്ക് പദ കരണത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജിൻ എന്ന വാക്ക് ഉണ്ടായത്. അതിനാൽ ആരോഗ്യം., വൃത്തി., വെടിപ്പ്, ശുദ്ധി, എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു .അതായത് വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതുപോലെ പരിസരം ,വൃത്തി,വെടിപ്പ്, മീൻ സംസ്കരണം, കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു. ഉദാഹരണം: സമ്പൂർണ്ണ ശുചിത്വ പദ്ധതി .ശുചിത്വം രണ്ട് വിധമാണ് 'ഒന്ന്.-ആരോഗ്യ ശുചിത്വം രണ്ട് -വ്യക്തി ശുചിത്വം .ആരോഗ്യ ശുചിത്വം -വ്യക്തി ശുചിത്വം,  ഗൃഹ ശുചിത്വം. പരിസര ശുചിത്വം. എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.ആരോഗ്യ ശുചിത്വ ശീല അനുവർത്തനം ആണ് ഇന്നത്തെ ആവശ്യം .വ്യക്തി ശുചിത്വം-വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശിലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം നമുക്ക് ഒഴിവാക്കാൻ കഴിയും.
{{BoxBottom1
{{BoxBottom1
| പേര്= അനന്തു.കെ വി
| പേര്= ഷംസിന.എം.കെ
| ക്ലാസ്സ്=  5 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 13: വരി 13:
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified1|name=Kannankollam|തരം=കഥ}}

16:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ഹൈ ജിൻ എന്ന ഗ്രീക്ക് പദ കരണത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജിൻ എന്ന വാക്ക് ഉണ്ടായത്. അതിനാൽ ആരോഗ്യം., വൃത്തി., വെടിപ്പ്, ശുദ്ധി, എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു .അതായത് വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതുപോലെ പരിസരം ,വൃത്തി,വെടിപ്പ്, മീൻ സംസ്കരണം, കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു. ഉദാഹരണം: സമ്പൂർണ്ണ ശുചിത്വ പദ്ധതി .ശുചിത്വം രണ്ട് വിധമാണ് 'ഒന്ന്.-ആരോഗ്യ ശുചിത്വം രണ്ട് -വ്യക്തി ശുചിത്വം .ആരോഗ്യ ശുചിത്വം -വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം. പരിസര ശുചിത്വം. എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.ആരോഗ്യ ശുചിത്വ ശീല അനുവർത്തനം ആണ് ഇന്നത്തെ ആവശ്യം .വ്യക്തി ശുചിത്വം-വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശിലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം നമുക്ക് ഒഴിവാക്കാൻ കഴിയും.

ഷംസിന.എം.കെ
5 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം