"ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p> ഇന്ന് ലോകരാജ്യത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയാണ് കോവിഡ്19 ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് വുഹാനിലാണ് .അമേരിക്ക ,ഫ്രാൻസ് ,ഇറ്റലി ,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ് .ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് മരിച്ചുകൊണ്ടിരിക്കുന്നത് .ഇതിനെതിരെയുള്ള പ്രധിരോധമരുന്നുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല ഈ മഹാമാരിയെ നിയന്ത്രിക്കാൻ കഴിയാത്തവിധം പടർന്നുപിടിച്ചുകൊണ്ടിരിക്കയാണ് . </p> പക്ഷെ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ലോക്കഡൗൺ എന്ന ആശയം നിലവിൽ വരികയുകയും മാർച്ച് 22 മുതൽഘട്ടം ഘട്ടമായി നടപ്പിലാക്കുകയും അതനുസരിച്ചു വീട്ടിൽനിന്നും പുറത്തിറങ്ങാതെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രയത്നിക്കുകയാണ് .നമ്മുടെ സമൂഹത്തെ സംരക്ഷിക്കാൻ ആരോഗ്യപ്രവർത്തകരും പോലീസും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കയാണ് .ഇവരെ എത്രയെത്ര അഭിനന്ദിച്ചാലും മതിയാവില്ല . <p> വൃത്തിയുടെ കാര്യത്തിൽ കേരളം തന്നെയാണ് മുന്നിലെങ്കിലും ഇനി അങ്ങോട്ട് ദിവസവും വീടും പരിസരവും വൃത്തിയാക്കാം .ഈ മഹാവ്യാധിയായ കൊറോണയെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാതൃക കാട്ടുന്നതിൽ കേരളം തന്നെയാണ് മുന്നിൽ .അതുകൊണ്ട് ലോകത്തിൽവെച്ചു ഏറ്റവും കുറവ് മരണസംഖ്യ രേഖപ്പെടുത്തുന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ് . <p> അതുകൊണ്ടു നാമെല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം .സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചുഇടയ്ക്കിടെ കൈകൾ കഴുകണം .ലോക്കഡൗണിന്റെ കാലത്തു മാത്രമല്ല അങ്ങോട്ടും ശുചിത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത് . <p> നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിൽ . | }} <p> ഇന്ന് ലോകരാജ്യത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയാണ് കോവിഡ്19 ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് വുഹാനിലാണ് .അമേരിക്ക ,ഫ്രാൻസ് ,ഇറ്റലി ,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ് .ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് മരിച്ചുകൊണ്ടിരിക്കുന്നത് .ഇതിനെതിരെയുള്ള പ്രധിരോധമരുന്നുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല ഈ മഹാമാരിയെ നിയന്ത്രിക്കാൻ കഴിയാത്തവിധം പടർന്നുപിടിച്ചുകൊണ്ടിരിക്കയാണ് . </p> പക്ഷെ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ലോക്കഡൗൺ എന്ന ആശയം നിലവിൽ വരികയുകയും മാർച്ച് 22 മുതൽഘട്ടം ഘട്ടമായി നടപ്പിലാക്കുകയും അതനുസരിച്ചു വീട്ടിൽനിന്നും പുറത്തിറങ്ങാതെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രയത്നിക്കുകയാണ് .നമ്മുടെ സമൂഹത്തെ സംരക്ഷിക്കാൻ ആരോഗ്യപ്രവർത്തകരും പോലീസും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കയാണ് .ഇവരെ എത്രയെത്ര അഭിനന്ദിച്ചാലും മതിയാവില്ല . <p> വൃത്തിയുടെ കാര്യത്തിൽ കേരളം തന്നെയാണ് മുന്നിലെങ്കിലും ഇനി അങ്ങോട്ട് ദിവസവും വീടും പരിസരവും വൃത്തിയാക്കാം .ഈ മഹാവ്യാധിയായ കൊറോണയെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാതൃക കാട്ടുന്നതിൽ കേരളം തന്നെയാണ് മുന്നിൽ .അതുകൊണ്ട് ലോകത്തിൽവെച്ചു ഏറ്റവും കുറവ് മരണസംഖ്യ രേഖപ്പെടുത്തുന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ് . <p> അതുകൊണ്ടു നാമെല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം .സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചുഇടയ്ക്കിടെ കൈകൾ കഴുകണം .ലോക്കഡൗണിന്റെ കാലത്തു മാത്രമല്ല അങ്ങോട്ടും ശുചിത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത് . <p> നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിൽ . {{BoxBottom1 | ||
| പേര്=ഋതുനന്ദ .പി | | പേര്=ഋതുനന്ദ .പി | ||
| ക്ലാസ്സ്= 5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
16:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധിക്കാം ഇന്ന് ലോകരാജ്യത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയാണ് കോവിഡ്19 ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് വുഹാനിലാണ് .അമേരിക്ക ,ഫ്രാൻസ് ,ഇറ്റലി ,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ് .ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് മരിച്ചുകൊണ്ടിരിക്കുന്നത് .ഇതിനെതിരെയുള്ള പ്രധിരോധമരുന്നുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല ഈ മഹാമാരിയെ നിയന്ത്രിക്കാൻ കഴിയാത്തവിധം പടർന്നുപിടിച്ചുകൊണ്ടിരിക്കയാണ് . പക്ഷെ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ലോക്കഡൗൺ എന്ന ആശയം നിലവിൽ വരികയുകയും മാർച്ച് 22 മുതൽഘട്ടം ഘട്ടമായി നടപ്പിലാക്കുകയും അതനുസരിച്ചു വീട്ടിൽനിന്നും പുറത്തിറങ്ങാതെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രയത്നിക്കുകയാണ് .നമ്മുടെ സമൂഹത്തെ സംരക്ഷിക്കാൻ ആരോഗ്യപ്രവർത്തകരും പോലീസും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കയാണ് .ഇവരെ എത്രയെത്ര അഭിനന്ദിച്ചാലും മതിയാവില്ല .വൃത്തിയുടെ കാര്യത്തിൽ കേരളം തന്നെയാണ് മുന്നിലെങ്കിലും ഇനി അങ്ങോട്ട് ദിവസവും വീടും പരിസരവും വൃത്തിയാക്കാം .ഈ മഹാവ്യാധിയായ കൊറോണയെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാതൃക കാട്ടുന്നതിൽ കേരളം തന്നെയാണ് മുന്നിൽ .അതുകൊണ്ട് ലോകത്തിൽവെച്ചു ഏറ്റവും കുറവ് മരണസംഖ്യ രേഖപ്പെടുത്തുന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ് . അതുകൊണ്ടു നാമെല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം .സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചുഇടയ്ക്കിടെ കൈകൾ കഴുകണം .ലോക്കഡൗണിന്റെ കാലത്തു മാത്രമല്ല അങ്ങോട്ടും ശുചിത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത് . നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിൽ .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ