|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മോഹനഷ്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| വാർഷിക പരീക്ഷ കാലത്ത്
| |
| ഞാൻ ഓരോ ഓരോ സ്വപ്ന ങ്ങൾ വായുവേഗത്തിൽ നെയ്ത് കൂട്ടി
| |
| അമ്മേടെ വീട്ടിൽ വിരുന്നു പോകുന്നതും
| |
| കൂട്ടരുമൊത്ത് കളിച്ചിരിക്കുന്ന തും
| |
| ഉത്സവകാലമായതുകൊണ്ട് നമ്മൾ
| |
| ഉത്സാഹത്തോടെ കളിച്ചിരിക്കുന്നതും
| |
| വിഷുകാലമല്ലോ കണിയൊരുക്കാമല്ലോ കൈനീട്ടം വാങ്ങി കുടുക്ക നിറയ്ക്കാം
| |
| കാവിലെ ദേവീടെ ഉത്സവത്തിന്
| |
| നാടും വീടുമൊരുങ്ങുമല്ലോ
| |
| എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ കൊണ്ട് ഞാൻ
| |
| എൻ മനസ്സുനിറച്ചുവല്ലോ.
| |
| എന്തെല്ലാം എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ കൊണ്ടു ഞാൻ
| |
| എൻ കുഞ്ഞു മനസ്സുനിറച്ചുവല്ലോ
| |
| എൻ മോഹങ്ങൾ എല്ലാം തകർത്തു കൊണ്ടൊരു
| |
| കുഞ്ഞു വൈറസ് നാട്ടിൽ പറന്നു വന്നു.
| |
| രാക്ഷസനായ അവന് കൊറോണ എന്നൊരു പേരുമിട്ടു
| |
| കൊറോണ എന്നൊരു പേരുമിട്ടു.
| |
| പരീക്ഷകൾ എല്ലാം മാറ്റിവെച്ചു
| |
| രാജ്യം നിശ്ചലമായി തീർന്നുവല്ലോ
| |
| എപ്പോഴും കൈകൾ കഴുകിടേണം
| |
| മാസ്കുകൾ നിർബന്ധമായി ധരിച്ചിടേണം
| |
| വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്
| |
| സാമൂഹിക അകലം പാലിക്കണം
| |
| ഇങ്ങനെയുള്ളൊരു സന്ദേശം മെപ്പോഴും
| |
| എൻ കാതിൽ വന്ന് നിറയുന്നല്ലോ
| |
| പേടിച്ചിരുന്ന ജനങ്ങൾക്കെല്ലാം
| |
| സർക്കാർ സഹായരും എത്തിയല്ലോ
| |
| മതപരമായ ചടങ്ങുകൾ വേണ്ട
| |
| മരണാന്തര ചടങ്ങുകൾ ഒട്ടുമേ വേണ്ട
| |
| വിവാഹം ലളിതമാക്കുവാൻ ശീലിച്ചു.
| |
| ആർഭാടങ്ങൾക്ക് അവധി കൊടുത്തു.
| |
| ഭഗവാനെ പ്രാർത്ഥിക്കാൻ ഭവനം മതിയെന്നും
| |
| കുടുംബങ്ങൾ പരസ്പരം അറിഞ്ഞു തുടങ്ങി
| |
| വീടുകൾ എല്ലാം ഹരിതാഭമായി
| |
| വീടും പരിസരവും വൃത്തിയായി
| |
| കാർഷികവൃത്തിയ്ക്ക് പ്രാധാന്യം വന്നു
| |
| ചെറിയ കർഷകർ വളർന്നു വന്നു.
| |
| ചീരയും പയറും പാവലും കോവലും
| |
| തീൻമേശയിൽ സ്ഥാനം പിടിച്ചു.
| |
| മത്സ്യമില്ലാതെ ഭക്ഷണം കഴിക്കാൻ മലയാളികൾ ഒക്കെയും ശീലിച്ചല്ലോ
| |
| എങ്കിലും മരണ കണക്കുകൾകണ്ടിട്ട് എൻ മനമാകെ നീറുന്നല്ലോ
| |
| എവിടെ ചെന്നു നില്ക്കും ദൈവമേ ഈ വൈറസിനെ തുരത്തീടണമേ'.....
| |
|
| |
|
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഗൗരി രാജ്
| |
|
| |
| | ക്ലാസ്സ്= 5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എച്ച്.എസ്സ്.പയ്യനല്ലൂർ,ആലപ്പുഴ,മാവേലിക്കര
| |
| | സ്കൂൾ കോഡ്= 36036
| |
| | ഉപജില്ല=മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=ആലപ്പുഴ
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |