"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/സമയം (മൂലരൂപം കാണുക)
15:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സമയം | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
സൂര്യനേം ചന്ദ്രനേം കണ്ടുനാമറിയുന്നു ദിനങ്ങളോരോന്നും..... | |||
ഓരോ നിമിഷവും | |||
നാമറിയുന്നു ഘടികാരസൂചിയിലൂടെ.... | |||
മനുജൻ കറങ്ങുന്നതാ | |||
സമയമെന്ന വട്ടത്തിനുള്ളിൽ | |||
പിടിവള്ളി കിടക്കുന്നതാ സമയത്തിൻ കൈകളിൽ | |||
പാടുന്ന കുയിലിനും കരയുന്ന കുഞ്ഞിനും ഒഴുകുന്ന പുഴയ്ക്കും | |||
സമയം അത് തുല്യമല്ലോ | |||
നിനക്കും എനിക്കും തുല്യമായികിട്ടി സമയമെന്നാൽഭുതം | |||
എങ്ങോ പോകുന്നു സമയമെപ്പോഴും തിരിച്ചുവരാത്തൊരിടത്തേക്കു | |||
മനുജാ നി തിരിച്ചറിയുക തിരിച്ചുവരില്ല ഇത് നിനക്ക്. | |||
</poem> </center> |