"എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ ഭൂമിയാം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <big>ഭൂമിയാം അമ്മ</big> | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= <big>ഭൂമിയാം അമ്മ</big> | | തലക്കെട്ട്= <big>ഭൂമിയാം അമ്മ</big> | ||
| color= 4 | | color= 4 | ||
}} | |||
<center> <poem> | |||
അമ്മയാം പ്രകൃതിയുടെ മക്കളായ് | |||
വളരുന്നു മനുഷ്യർ, മരങ്ങൾ ,മറ്റ് ജീവജാലങ്ങൾ | |||
പോറ്റി വളർത്തിയ അമ്മയെ തന്നെ | |||
കാർന്നുതിന്നുന്നു നരഭോജികളാം മനുഷ്യർ | |||
ചുട്ടെരിക്കുന്നു വനങ്ങളെ, വെട്ടിനശിപ്പിക്കുന്നു മരങ്ങളെ | |||
മലയും കുന്നും ഇടിച്ചു പരത്തുന്നു, വയലുകൾ നികത്തുന്നു | |||
പ്രകൃതിതൻ മാറത്ത് കെട്ടി പടുക്കുന്നു സൗധങ്ങൾ | |||
പ്രകൃതി തൻ നെഞ്ച് തുരന്ന് ഊറ്റി എടുക്കുന്നു ജീവജലം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= SHREYA.C.P | |||
| ക്ലാസ്സ്= 2 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ.എം.എൽ..പി.എസ് .നീരോൽപലം | |||
| സ്കൂൾ കോഡ്= 19835 | |||
| ഉപജില്ല= വേങ്ങര | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത | |||
| color= 3 | |||
}} | }} |
15:57, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിയാം അമ്മ
അമ്മയാം പ്രകൃതിയുടെ മക്കളായ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ