"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ ഇന്ത്യത൯ സ്വരം കോവിഡേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇന്ത്യത൯ സ്വരം കോവിഡേ വിട <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| സ്കൂൾ=  ഗവ. ജി വി എച്ച് എസ് എസ്  വക്കം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. ജി വി എച്ച് എസ് എസ്  വക്കം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42052
| സ്കൂൾ കോഡ്= 42052
| ഉപജില്ല= വ൪ക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യത൯ സ്വരം കോവിഡേ വിട

 ആ൪ദ്രമീ വിശ്വഭൂമി തന്നിൽ അട്ടഹാസമീ വിപത്ത്
 ഭാരതമണ്ണിലാകെയും ജനതയോ സാക്ഷിയായി

 കോവിഡേ വിട ഇന്ത്യത൯ സ്വരം
 ആടിയുലഞ്ഞതു കാണുവി൯

 ഇന്ത്യ ജനലഴിക്കൂട്ടിലായ്
 കോവിഡേ നീ പോകുക

 പണവും പദവിയും ഇല്ലയാൽ
 നാം കരളുറച്ചു നിൽക്കണം

 നാം ജാഗരൂകമാകണം
 കൈകൾ കഴുകുക കൂട്ടരെ

 നീ തന്നെ താനേ കാക്കുക
 നിന്റെ അതിജീവനത്തിനായി.
   

രോഹിണി വി എസ്
9 എ ഗവ. ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത