"ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ എൽ പി സി എസ് പുല്ലയിൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ. പി. എസ്സ്.പുല്ലയിൽ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= ൪൨൪൧൯
| സ്കൂൾ കോഡ്= ൪൨൪൧൯
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 35:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

14:53, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകത്തെ ഒന്നായി വിഴുങ്ങാനായി
കലിപൂണ്ട് നീ അവതരിച്ച നേരം
ഭൂമിയെ ഒന്നാകെ കൈക്കലാക്കി
അഹങ്കരിച്ച മാലോകർ ഞെട്ടി വിറച്ചു

തിക്കും തിരക്കും ഒന്നുമില്ല
പകയും ദേഷ്യവും ആവേശവുമില്ല
ഒരേ മതത്താൽ മാലോകരൊക്കെയും
ചങ്ങലപൊട്ടിച്ചു ചേക്കേറിയപ്പോൾ

പക്ഷി ജന്തു ജാലങ്ങളൊക്കെയും
സ്വസ്ഥമീ ഭൂമിയിൽ വിഹരിക്കും നേരം
ഇനിയൊരു നാളെയിൽ മാനവരെല്ലാരും
ഒത്തുചേരട്ടെ നല്ലവരായ്
ഇല്ല തോൽക്കില്ല കോറോണ നിൻ
മുന്നിൽ വിജയം വരിക്കുന്ന കാലം വരും
അന്നു തീർക്കും നമ്മൾ വീണ്ടും
സ്നേഹത്താലുള്ള ശൃംഖലകൾ
 

അബിനവ്.ബി.എം
2A ഗവ. എൽ. പി. എസ്സ്.പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത