"എം.ആർ.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ എൻേറതു മാത്രമെന്നച്ഛ൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:
- എൻേറതു മാത്രമെന്നച്ഛ൯
- എൻേറതു മാത്രമെന്നച്ഛ൯
                           </poem> </center>
                           </poem> </center>
{{BoxBottom1
| പേര്= കൃഷ്ണപ്രിയ കെ
| ക്ലാസ്സ്= 10A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവണ്മെന്റ് മോഡൽ റെസിഡന്റിൽ സ്കൂൾ പുന്നപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35062
| ഉപജില്ല=ആലപ്പുഴ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻേറതു മാത്രമെന്നച്ഛ൯

                             ഒരു നോക്കു കാണാൻ കൊതിച്ചെന്നച്ഛനേ
ഒരു വാക്കു മിണ്ടാൻ കൊതിപ്പൂ…
ഒന്നു കാണാൻ ഏറേ കൊതിച്ചിരുന്നു
ഒന്നു കേൾക്കാൻ ഏറേ നിനച്ചിരുന്നു

അറിയാതെ എന്നിൽ നിന്ന് അടർന്നുപ്പോയി
ഒരു നൂറ് സ്വപ്നം ബാക്കി നിർത്തി
പറയാതൊരോർമ്മകൾ വാർത്തെടുതീ…
മണ്ണിൽ ഞാൻ കാത്തിരിപ്പൂ.

എന്നുമോർക്കാൻ പുഞ്ചിരിമാത്രം
മെല്ലെതലോടാൻ വാക്കുകളും പാട്ടുകളും
അന്നാവഴിയിൽ എൻമനമിടറി
നനഞ്ഞൊരു കണ്ണുനീർ കണ്ണിർക്കടലായി..

ഒന്നുകാണുവാനാകാതെ ഞാൻ വിതുപ്പി
ആ നറു പു‍ഞ്ചിരി ഇന്നൊരൊർമ്മ
കെട്ടിപ്പൊണർന്നോരുമ്മ തരാൻ
എൻ കവിളിണയിൽ തലോടാൻ..



ചിറി പാഞ്ഞൊരു ആംബുലൻസില്
‍എൻെ്റ അച്ഛൻെ്റ ദേഹം മൂടിപുതച്ചു
ചോരകറ കണ്ടനേരമെന്നമ്മ മെല്ലെ
എന്നെ കോരിയെടുത്തു…

മുത്തേ വാ താരാട്ടാം എന്നൊന്നു
ചൊല്ലാൻ എനിക്കാരുണ്ട്
കിച്ചാ എന്നു വിളിക്കാൻ ഈ
മണ്ണിൽ എനിക്കാരുണ്ടിവിടെ…

 ഒാരോ രാവും നൊ൩രവും
അന്നാ രാവും തേങ്ങലാതായി
ഈ മണ്ണിൽ എനിക്കാരുണ്ടിവിടെ…
എൻേറതു മാത്രമെന്നച്ഛ൯..

ആറടിമണ്ണിൽ മയങ്ങുമെന്നച്ഛൻ
കണ്ണുതുറക്കാതതെന്തേ…
എന്നെ മാടിവിളിക്കാതതെന്തേ…

ആ വിളി കേട്ടൊന്നുല്ലസിക്കാൻ
കൊതിയുണ്ടെൻ ദെെവമേ…
ഈ ജന്മം എന്നും :

- എൻേറതു മാത്രമെന്നച്ഛ൯
                          

കൃഷ്ണപ്രിയ കെ
10A ഗവണ്മെന്റ് മോഡൽ റെസിഡന്റിൽ സ്കൂൾ പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത