Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 89: |
വരി 89: |
| | color= 2 | | | color= 2 |
| }} | | }} |
| | 1. കാലമേ കാലങ്ങളെ |
| | നിൻ കരതാരിൽ |
| | കളിവീണ ഉണരുന്നു |
| | മണ്ണിൽ പതിഞ്ഞ നിശബ്ദതകൾ 5. ഈ ജന്മത്തിൽ ഞാൻ ചെയ്ത |
| | എന്നിലെ ശുചിത്വമില്ലായ്മയാൽ |
| | കരയുന്നു നാടും - നഗരവും |
| | കണ്ണുനീർ പൊഴിക്കുന്നു ലോകവും |
| | 2. പെറുക്കി ഞാൻ സൂക്ഷിപ്പൂ |
| | നാളെയുടെ ശുചിത്വം |
| | എന്നിൽ നീർക്കുമിള പോലെ |
| | നാന്പിട്ടുണരുന്നു. 6 എവിടെയോ നിലവിളികൾ കേൾക്കുന്നു |
| | എൻ ചെവികളിൽ - |
| | എങ്ങും മൂകമായ ദിനങ്ങൾ |
| | കടന്നു പോകുന്നു കൺമുന്നിലൂടെ |
| | 3. കാണുന്നു ഞാൻ സ്വപ്നത്തിൽ |
| | എൻ കൈകൾ ചെളിക്കുണ്ടിൽ |
| | പതിയുന്നതായി - |
| | മനസിൽ തെളിയുന്നു 7 മനുഷ്യർ തൻ കൈകൾ - മുഖങ്ങൾ |
| | കാലുകൾ - കഴുകുന്നു - ജാ(ഗതയോടെ |
| | കാലമേ കാത്തുസൂക്ഷിച്ചുവോ - |
| | അശുത്വത്തെ ഹൃത്തിൽ നിന്നും നീക്കിടുവാൻ |
| | 4. വൃത്തിഹീനമായി |
| | കുഞ്ഞിളം കവിളുകൾ |
| | വികൃതികൾ കണ്ടിട്ട് |
| | ചിരിക്കുന്നു കൂട്ടുകാർ 8 ലോകവും തല കുനിക്കുന്നു |
| | ശുചിത്വത്തിൻ പാംങ്ങൾ പംിക്കാത്ത |
| | ജനകോടികളുടെ മുറവിളികൾ |
| | സ്വപ്ന സങ്കൽപങ്ങളെല്ലാം |
| | ഞെരിഞ്ഞമരുന്നു ഒരു അണുവിനാൽ |
14:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തരുമോ..ശാപമോക്ഷം
ഹിമ മണി ചൊരിയും നാടിതു കേരളം
ഹരിതം മിഥുനം സുരഭിലമാം
എവിടെ എവിടെ ഹരിതമയം
എങ്ങും ഭൂമിതൻ മുറവിളിയായ്
എങ്ങു പോയ് എങ്ങു പോയ്
പുഴകളാം ഭൂവിൻ തന്ത്രികൾ
മീട്ടുന്ന മധുര നാദം
ഹൃദയത്തിൻ കോണിലെ വിടെയോ
മാറ്റൊലിയായ് തീർന്നൊരു ഗീതം
മാലിന്യകൂമ്പാരമേറ്റ്
തകർന്നടിയുന്നീ
ഭൂമിതൻ രോദനം
മനുഷ്യൻ തൻ നിഴലിച്ച കരങ്ങളിൽ
ഞെരിഞ്ഞമരുന്ന
എവിടേയ്ക്കോ
വിട ചൊല്ലിയ കലുന്ന
കേരളമെന്ന ദൈവത്തിൻ നാട് ഇനിയും ബാക്കി എവിടെയോ
മറന്ന വീട്ടാത്ത കടങ്ങൾ ... ഭൂവിൻ തീരാ ദു:ഖങ്ങളായ്...
ഇനിയും നീ അറിയുക മനുഷ്യാ...
വിതച്ച തേ കൊയ്യൂ
എന്ന സത്യം ------
കരുതലോട്....
ശുചിത്വം മനുഷ്യന് ഏറ്റവും ആവശ്യമായ ഒരു ഘടകമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ അവസ്ഥ നമുക്ക് ഏവർക്കും അറിയാവുന്നതാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും നാമേവരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊറോണ എന്ന മഹാമാരി ലോകമാകെ വ്യാപിച്ചിരിക്കുന്ന ഈ അവസ്ഥയിൽ അതു മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു മാർഗ്ഗം വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. ഇടക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മൾ ഓരോരുത്തരുടെയും കടമ. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ സാംക്രമിക രോഗങ്ങളെ ഒരു പരിധിവരെ തടയാൻ നമുക്ക് സാധിക്കും. കൊതുകുകളുടെ ഉറവിടങ്ങളെ നശിപ്പിക്കുക, വീടും പരിസരവും വൃത്തിയാക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക എന്നീ വ്യക്തിശുചിത്വങ്ങൾ നമുക്കു പാലിക്കാം. നമ്മുടെ പഴയ കേരളത്തെ തിരിച്ചു പിടിക്കാം.
പ്രകൃതിയെ സ്നേഹിക്കുക....
ഒരിടത്ത് മുഡുഗർ എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ എന്നും ഒരു മനുഷ്യൻ, കുട്ടികൾ കളിക്കുന്ന മൈതാനത്തിൽ ഭക്ഷ്യാവശിഷ്ടങ്ങൾ ഉപേക്ഷിക്കുമായിരുന്നു.
കുട്ടികൾ കളിക്കാൻ വരുമ്പോൾ അവിടത്തെ ചീഞ്ഞ നാറ്റം കാരണം കളി ഉപേക്ഷിച്ചിട്ടു പോകുക പതിവായിരുന്നു.
അങ്ങനെയിരിക്കെ കുട്ടികൾ, ആ മനുഷ്യനെ എങ്ങനെ ഒരു പാഠം പഠിപ്പിക്കാം എന്നു ചിന്തിച്ചു.
അങ്ങനെ ഒരു ദിവസം ആ മനുഷ്യൻ വീടിനു പുറത്തിറങ്ങി പോയപ്പോൾ, അയാൾ മൈതാനത്തിൽ കൊണ്ടുതള്ളിയ ചവറുകളെല്ലാം അയാളുടെ വീടിനു മുൻപിൽ ആ കുട്ടികൾ കൊണ്ടിട്ടു.
അപ്പൊഴേക്കും അയാൾ ഒരു പാഠം പഠിച്ചു. പ്രകൃതിയെ സംരക്ഷിക്കണം എന്ന പാഠം.
ശുചിത്വം..
1. കാലമേ കാലങ്ങളെ
നിൻ കരതാരിൽ
കളിവീണ ഉണരുന്നു
മണ്ണിൽ പതിഞ്ഞ നിശബ്ദതകൾ 5. ഈ ജന്മത്തിൽ ഞാൻ ചെയ്ത
എന്നിലെ ശുചിത്വമില്ലായ്മയാൽ
കരയുന്നു നാടും - നഗരവും
കണ്ണുനീർ പൊഴിക്കുന്നു ലോകവും
2. പെറുക്കി ഞാൻ സൂക്ഷിപ്പൂ
നാളെയുടെ ശുചിത്വം
എന്നിൽ നീർക്കുമിള പോലെ
നാന്പിട്ടുണരുന്നു. 6 എവിടെയോ നിലവിളികൾ കേൾക്കുന്നു
എൻ ചെവികളിൽ -
എങ്ങും മൂകമായ ദിനങ്ങൾ
കടന്നു പോകുന്നു കൺമുന്നിലൂടെ
3. കാണുന്നു ഞാൻ സ്വപ്നത്തിൽ
എൻ കൈകൾ ചെളിക്കുണ്ടിൽ
പതിയുന്നതായി -
മനസിൽ തെളിയുന്നു 7 മനുഷ്യർ തൻ കൈകൾ - മുഖങ്ങൾ
കാലുകൾ - കഴുകുന്നു - ജാ(ഗതയോടെ
കാലമേ കാത്തുസൂക്ഷിച്ചുവോ -
അശുത്വത്തെ ഹൃത്തിൽ നിന്നും നീക്കിടുവാൻ
4. വൃത്തിഹീനമായി
കുഞ്ഞിളം കവിളുകൾ
വികൃതികൾ കണ്ടിട്ട്
ചിരിക്കുന്നു കൂട്ടുകാർ 8 ലോകവും തല കുനിക്കുന്നു
ശുചിത്വത്തിൻ പാംങ്ങൾ പംിക്കാത്ത
ജനകോടികളുടെ മുറവിളികൾ
സ്വപ്ന സങ്കൽപങ്ങളെല്ലാം
ഞെരിഞ്ഞമരുന്നു ഒരു അണുവിനാൽ
|
|
|
|