"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/മീനും പ്ലാവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മീനും പ്ലാവും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / / ലേഖനം --> | | തരം= കഥ <!-- കവിത / / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=കഥ}} |
14:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മീനും പ്ലാവും
ഒരു ദിവസം മീനു സ്കൂളിലേയ്ക്ക് പോയി. അന്ന് പരിസ്ഥിതി ദിനമായിരുന്നു.പരിസ്ഥിതിയെക്കുറിച്ച് സ്കൂളിൽ ടീച്ചർ ഒരുകഥ പറഞ്ഞു തന്നു.ഉച്ചയ്ക്ക് ശേഷം മീനുവിന് ഒരു ചെടി കിട്ടി. വൈകുന്നേരം വീട്ടിൽ കൊണ്ട് പോയി ചെടി നട്ടു. അത് കണ്ട് അമ്മ ചിരിച്ചു.രാത്രി മീനു അവളുടെ ഡയറിയിൽ എഴുതി. പിന്നെ അവൾ ഉറങ്ങാൻ കിടന്നു. ഓരോ ദിവസവും അവൾ ആ ചെടിയ്ക്ക് വെള്ളം ഒഴിച്ചു. അത് വളർന്ന് വലിയ മരമായി. ഒരു ദിവസം അവൾ സ്കൂളിൽ പോയി തിരികെ വന്നപ്പോൾ മരം നിറയെ ചക്ക .അത് കണ്ട് അവൾ തുള്ളിച്ചാടി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ