ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. പാണയം/അക്ഷരവൃക്ഷം/എന്റെ കൊച്ചു കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panayam42318 (സംവാദം | സംഭാവനകൾ)
No edit summary
Panayam42318 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
ഭംഗിയാർന്ന കേരളം
ഭംഗിയാർന്ന കേരളം
എന്റെ കൊച്ചു കേരളം
എന്റെ കൊച്ചു കേരളം
</poem> </center>

13:42, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കൊച്ചു കേരളം

എന്റെ നാട് കേരളം
എന്റെ കൊച്ചു കേരളം
ഹരിതമായ സമൃദ്ധമായ
എന്റെ കൊച്ചു കേരളം
നാനാവിധ ജീവജാലങ്ങളാൽ
നദികളാൽ സമൃദ്ധവും
കാടും മേടും പുൽച്ചെടികളും
തിങ്ങിനിറഞ്ഞൊരു കേരളം
ഭംഗിയാർന്ന കേരളം
എന്റെ കൊച്ചു കേരളം