"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
|പ്രധാന ആകര്‍ഷണങ്ങള്‍ = | |പ്രധാന ആകര്‍ഷണങ്ങള്‍ = | ||
|കുറിപ്പുകള്‍ =}} | |കുറിപ്പുകള്‍ =}} | ||
[[ചിത്രം:240px-Kerala_locator_map.svg.png|thumb|left|200px|ശുരനാട് ഗ്രാമം]] | |||
[[കേരളം|കേരളത്തില്‍]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''ശൂരനാട്'''. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. [[കല്ലടയാര്‍|കല്ലടയാറിന്റെ]] ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലകളൂമായി]] അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. [[പള്ളീക്കല്‍ ആറ്]] എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം [[ശാസ്താംകോട്ട കായല്‍]] ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. | [[കേരളം|കേരളത്തില്‍]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''ശൂരനാട്'''. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. [[കല്ലടയാര്‍|കല്ലടയാറിന്റെ]] ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലകളൂമായി]] അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. [[പള്ളീക്കല്‍ ആറ്]] എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം [[ശാസ്താംകോട്ട കായല്‍]] ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. | ||
[[ചിത്രം:Sooranad_Village.jpg|thumb|left|200px|ശുരനാട് ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം]] | [[ചിത്രം:200px-Sooranad_Village.jpg|thumb|left|200px|ശുരനാട് ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം]] | ||
== ചരിത്രം == | == ചരിത്രം == |
17:48, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തില്‍ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. പള്ളീക്കല്‍ ആറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം ശാസ്താംകോട്ട കായല്‍ ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.
ചരിത്രം
ഭൂമിശാസ്ത്രം
സമീപ ഗ്രാമങ്ങള്‍
- തഴവ
- തൊടിയൂര്‍
- ശാസ്താംകോട്ട
- പോരുവഴി
- താമരക്കുളം
- മലനട
- പടീഞാറേ കല്ലട
- തെങ്ങമം
- മൈനാഗപ്പള്ളീ
- വള്ളിക്കുന്നം
- തേക്കേമുറി ശൂരനാട്
- ചക്കുവള്ളി