"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|}} | {{prettyurl|Sooranad}} | ||
{{കേരളത്തിലെ സ്ഥലങ്ങള്‍ | |||
ശൂരനാട് | |സ്ഥലപ്പേര്‍= ശൂരനാട് | ||
|ചിത്രം= | |||
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം | |||
|അക്ഷാംശം = 9.0958676 | |||
|രേഖാംശം = 76.6234589 | |||
|ജില്ല = കൊല്ലം | |||
|ഭരണസ്ഥാപനങ്ങള്‍ = | |||
ഭരണനേതൃത്വം = | |||
|ഭരണസ്ഥാനങ്ങള്‍ = | |||
|വിസ്തീര്‍ണ്ണം = | |||
|ജനസംഖ്യ = | |||
|ജനസാന്ദ്രത = | |||
|Pincode/Zipcode = 690 522 | |||
|TelephoneCode = 91476 | |||
|സമയമേഖല = UTC +5:30 | |||
|പ്രധാന ആകര്‍ഷണങ്ങള്‍ = | |||
|കുറിപ്പുകള്‍ =}} | |||
[[കേരളം|കേരളത്തില്‍]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''ശൂരനാട്'''. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. [[കല്ലടയാര്‍|കല്ലടയാറിന്റെ]] ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലകളൂമായി]] അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. [[പള്ളീക്കല്‍ ആറ്]] എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം [[ശാസ്താംകോട്ട കായല്‍]] ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. | |||
[[ചിത്രം:Sooranad_Village.jpg|thumb|left|200px|ശുരനാട് ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം]] | |||
== ചരിത്രം == | |||
==ഭൂമിശാസ്ത്രം== | |||
=== സമീപ ഗ്രാമങ്ങള്‍ === | |||
* [[തഴവ]] | |||
* [[തൊടിയൂര്‍]] | |||
* [[ശാസ്താംകോട്ട]] | |||
* [[പോരുവഴി]] | |||
* [[താമരക്കുളം]] | |||
* [[മലനട]] | |||
* [[പടീഞാറേ കല്ലട]] | |||
* [[തെങ്ങമം]] | |||
* [[മൈനാഗപ്പള്ളീ]] | |||
* [[വള്ളിക്കുന്നം]] | |||
* [[തേക്കേമുറി ശൂരനാട്]] | |||
* [[ചക്കുവള്ളി]] | |||
== അറിയപ്പെടുന്ന വ്യക്തികള്‍ == | |||
* [[ശൂരനാട് കുഞ്ഞന്‍പിള്ള]] | |||
* [[ശൂരനാട് രാജശേഖരന്‍]] | |||
* [[തോപ്പില്‍ ഭാസി]] | |||
* [[തെന്നല ബാലകൃഷ്ണപിള്ള]] | |||
{{Kollam-geo-stub}} | |||
[[വിഭാഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങള്‍]] | |||
[[en:Sooranad]] | |||
17:43, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തില്‍ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. പള്ളീക്കല്‍ ആറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം ശാസ്താംകോട്ട കായല്‍ ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.
ചരിത്രം
ഭൂമിശാസ്ത്രം
സമീപ ഗ്രാമങ്ങള്‍
- തഴവ
- തൊടിയൂര്‍
- ശാസ്താംകോട്ട
- പോരുവഴി
- താമരക്കുളം
- മലനട
- പടീഞാറേ കല്ലട
- തെങ്ങമം
- മൈനാഗപ്പള്ളീ
- വള്ളിക്കുന്നം
- തേക്കേമുറി ശൂരനാട്
- ചക്കുവള്ളി