"എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ചോരുന്ന കൈകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(D)
 
(s)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വിദ്യയാകുന്ന കെെകൾ       
| തലക്കെട്ട്=ചോരുന്ന കൈകൾ       
| color= 1         
| color= 1         
}}
}}
<center> <poem>
<center> <poem>
RTYUI
നാമെന്തു നേടി ഇന്ന് നാം കൂട്ടരേ
ഈ കെട്ട കാലം ,നാം പെട്ട കാലം.
ആരുംഅറിഞ്ഞില്ല,ആരോടും പറഞ്ഞില്ല
തേടിയിറങ്ങി കൊയ്ത്തു തുടങ്ങി.
വിസയുമില്ല പാസ്സ്പോർട്ടുമില്ല,
പൗരത്വം തെളിയിക്കാൻ രേഖയുമില്ല !
വലിപ്പവുമില്ല ചെറുപ്പവുമില്ല-
മന്ത്രിയും തന്ത്രിയും പക്ഷമില്ല.
മത ജാതി വർഗീയമൊന്നുമില്ല
നീതിയിൽ ഈ വ്യാധി കേമൻ തന്നെ.
മരുന്നില്ല മന്ത്രവും തന്ത്രവുമില്ല
ലോകം പകച്ചു ഭരണം തരിച്ചു.
ജനം മരണം വരിച്ചു വ്യാധി ഫണം വിരിച്ചു
ദൈവമേ കാക്കുമാറാകണമെന്നാ ജനം
കൈ കൂപ്പി നിൽക്കുന്നു പരാശക്തി നമോ.
ഇന്നലെ പെയ്ത ബോംബിങ് അഗ്നിനാളങ്ങൾ
പിഞ്ചു-പുഞ്ചിരി പൈതങ്ങളെ തിന്നിരുന്നു!
 
ഇന്നലെ ബോംബിട്ടു പൊട്ടിചിരിച്ചവർ 
ഇന്നിതാ മാളത്തിൽ പെട്ടിരിക്കുന്നു !
വീട്ടിലെ മറകൾ വിരിമാറു തുറന്നപ്പോൾ,
ബന്ധുക്കൾ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞു.
പുല്ലുകൾ പുൽച്ചാടി പക്ഷി മൃഗാദികൾ-
തലയൊന്നുയർത്തി പുഞ്ചിരിച്ചു .
ദുരന്തവും ദുരിതവും നല്കീടുവെങ്കിലും
ദൈവമേ കൊറോണയെ ആട്ടിടണേ
സോപ്പിട്ടും കൂട്ടിലടച്ചും നീ ഞങ്ങളെ ,
പരീക്ഷിച്ചു തുടച്ചു നീക്കിടല്ലേ ... 
 
  </poem>
  </poem>
{{BoxBottom1
{{BoxBottom1
| പേര്= വൈഷ്ണവി
| പേര്= അപർണ BS
| ക്ലാസ്സ്= 9 A    
| ക്ലാസ്സ്= 7 D    
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൻ എസ് എസ് എച്ച് എസ് പാലോട്
| സ്കൂൾ= എസ് എൻ യൂ പി  കൊല്ലായിൽ എസ്  
| സ്കൂൾ കോഡ്= 42032
| കോഡ്= 42658
| ഉപജില്ല= പാലോട്       
| ഉപജില്ല= പാലോട്       
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

13:27, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചോരുന്ന കൈകൾ

നാമെന്തു നേടി ഇന്ന് നാം കൂട്ടരേ
ഈ കെട്ട കാലം ,നാം പെട്ട കാലം.
ആരുംഅറിഞ്ഞില്ല,ആരോടും പറഞ്ഞില്ല
 തേടിയിറങ്ങി കൊയ്ത്തു തുടങ്ങി.
 വിസയുമില്ല പാസ്സ്പോർട്ടുമില്ല,
പൗരത്വം തെളിയിക്കാൻ രേഖയുമില്ല !
വലിപ്പവുമില്ല ചെറുപ്പവുമില്ല-
മന്ത്രിയും തന്ത്രിയും പക്ഷമില്ല.
മത ജാതി വർഗീയമൊന്നുമില്ല
നീതിയിൽ ഈ വ്യാധി കേമൻ തന്നെ.
മരുന്നില്ല മന്ത്രവും തന്ത്രവുമില്ല
ലോകം പകച്ചു ഭരണം തരിച്ചു.
ജനം മരണം വരിച്ചു വ്യാധി ഫണം വിരിച്ചു
ദൈവമേ കാക്കുമാറാകണമെന്നാ ജനം
കൈ കൂപ്പി നിൽക്കുന്നു പരാശക്തി നമോ.
ഇന്നലെ പെയ്ത ബോംബിങ് അഗ്നിനാളങ്ങൾ
പിഞ്ചു-പുഞ്ചിരി പൈതങ്ങളെ തിന്നിരുന്നു!

ഇന്നലെ ബോംബിട്ടു പൊട്ടിചിരിച്ചവർ
ഇന്നിതാ മാളത്തിൽ പെട്ടിരിക്കുന്നു !
വീട്ടിലെ മറകൾ വിരിമാറു തുറന്നപ്പോൾ,
ബന്ധുക്കൾ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞു.
പുല്ലുകൾ പുൽച്ചാടി പക്ഷി മൃഗാദികൾ-
തലയൊന്നുയർത്തി പുഞ്ചിരിച്ചു .
ദുരന്തവും ദുരിതവും നല്കീടുവെങ്കിലും
ദൈവമേ കൊറോണയെ ആട്ടിടണേ
സോപ്പിട്ടും കൂട്ടിലടച്ചും നീ ഞങ്ങളെ ,
പരീക്ഷിച്ചു തുടച്ചു നീക്കിടല്ലേ ...

 

അപർണ BS
7 D [[{{{സ്കൂൾ കോഡ്}}}|എസ് എൻ യൂ പി കൊല്ലായിൽ എസ്]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത