"ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Raghu Das K V (സംവാദം | സംഭാവനകൾ)
No edit summary
Raghu Das K V (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ *{{PAGENAME}}/ ഒന്നായ് അതിജീവിക്കാം|ഒന്... എന്നാക്കിയിരിക്കുന്നു
വരി 1: വരി 1:
*[[{{PAGENAME}}/ ഒന്നായ്  അതിജീവിക്കാം|ഒന്നായ്  അതിജീവിക്കാം ]]
*[[{{PAGENAME}}/ ഒന്നായ്  അതിജീവിക്കാം|ഒന്നായ്  അതിജീവിക്കാം ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഒന്നായ്  അതിജീവിക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
'''ഒന്നായ്  അതിജീവിക്കാം'''
കൊടും ദുരിതം എത്തി !
മനുഷ്യരാശിയെ നശിപ്പിച്ചിടാൻ
ഇനിയെങ്ങുപോകും ? എവിടെ വസിക്കും ?
എങ്ങും ദുരിതം ! എവിടെയും ദുരിതം !
മനുഷ്യൻ ഭയന്നു വിറയ്ക്കുന്നു...
ഒന്നായ് നശിക്കുന്നു....
ഇതിനിനി എന്തു പരിഹാരം ?
ആരാണിതിനുത്തര വാദി ?
ഞാനോ...അതോ നീയോ... ?
അല്ല നാമെല്ലാവരുമോ ?
ജീവനുവേണ്ടി യാചിക്കാം
ഭൂമിക്കായ്  പ്രാർത്ഥിക്കാം
നമ്മെ നശിപ്പിക്കാൻ വന്ന മഹാമാരിയെ
അകലത്തിൽ നിന്ന് പൊരുതി നശിപ്പിക്കാം
</poem> </center>
{{BoxBottom1
| പേര്= റിയ സാമുവൽ
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. വി എച്ച് എസ് എസ് ചുനക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36013
| ഉപജില്ല= മാവേലിക്കര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മാവേലിക്കര
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}