"ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/ ഒന്നായ് അതിജീവിക്കാം|ഒന്നായ് അതിജീവിക്കാം ]] | *[[{{PAGENAME}}/ ഒന്നായ് അതിജീവിക്കാം|ഒന്നായ് അതിജീവിക്കാം ]] | ||
{{BoxTop1 | |||
| തലക്കെട്ട്= ഒന്നായ് അതിജീവിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
'''ഒന്നായ് അതിജീവിക്കാം''' | |||
കൊടും ദുരിതം എത്തി ! | |||
മനുഷ്യരാശിയെ നശിപ്പിച്ചിടാൻ | |||
ഇനിയെങ്ങുപോകും ? എവിടെ വസിക്കും ? | |||
എങ്ങും ദുരിതം ! എവിടെയും ദുരിതം ! | |||
മനുഷ്യൻ ഭയന്നു വിറയ്ക്കുന്നു... | |||
ഒന്നായ് നശിക്കുന്നു.... | |||
ഇതിനിനി എന്തു പരിഹാരം ? | |||
ആരാണിതിനുത്തര വാദി ? | |||
ഞാനോ...അതോ നീയോ... ? | |||
അല്ല നാമെല്ലാവരുമോ ? | |||
ജീവനുവേണ്ടി യാചിക്കാം | |||
ഭൂമിക്കായ് പ്രാർത്ഥിക്കാം | |||
നമ്മെ നശിപ്പിക്കാൻ വന്ന മഹാമാരിയെ | |||
അകലത്തിൽ നിന്ന് പൊരുതി നശിപ്പിക്കാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= റിയ സാമുവൽ | |||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. വി എച്ച് എസ് എസ് ചുനക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36013 | |||
| ഉപജില്ല= മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മാവേലിക്കര | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
11:58, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നായ് അതിജീവിക്കാം
ഒന്നായ് അതിജീവിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മാവേലിക്കര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മാവേലിക്കര ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മാവേലിക്കര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മാവേലിക്കര ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ