"ചമ്പാട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന അവധിക്കാലത്തിന് മേലെ കരിനിഴൽ വിഴ്ത്തി കൊണ്ട് കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിലും എത്തി | ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന അവധിക്കാലത്തിന് മേലെ കരിനിഴൽ വിഴ്ത്തി കൊണ്ട് കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിലും എത്തി. കൂട്ടുകാരോട് ഒന്ന് യാത്ര പറയാൻ പോലും ആവാതെ സ്കൂൾ അടച്ചു . അനിയത്തിയോടോത്ത് പാർക്കിലും ബീച്ചിലും കറങ്ങിനടക്കാം എന്ന് കരുതിയതും തെറ്റി . ഒരാളും വിട്ടിന് പുറത്തിറങ്ങരുത് എന്ന അറിയിപ്പ് വന്നു റോഡുകൾവിജനമായി . ആംബുലൻസിൻെറയും പോലീസ് വാഹനത്തിൻെറയും ഇരമ്പൽ നാടിനെ നടുക്കി. | ||
പാത്തും പതുങ്ങിയും അത്യവശ്യസാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ അച്ഛൻ കിതച്ച് കൊണ്ടാണ് അന്ന് വീട്ടിൽ മടങ്ങിയെത്തിയത് . | |||
മുഖം മറച്ചിരുന്ന മാസ്ക് അഴിച്ച് കൈ കഴുകി അച്ഛൻ നിലത്തിരുന്നു .അമ്മ കൊടുത്ത കഞ്ഞിവെള്ളം ഒരു കവിൾ കുടിച്ചതും "എനിക്ക് തൊണ്ട വേദനിക്കുന്നു"എന്ന് പറഞ്ഞതും അമ്മ വിയർക്കുന്നതും ഞാൻ കണ്ടു. |
11:20, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അവധിക്കാലം
ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന അവധിക്കാലത്തിന് മേലെ കരിനിഴൽ വിഴ്ത്തി കൊണ്ട് കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിലും എത്തി. കൂട്ടുകാരോട് ഒന്ന് യാത്ര പറയാൻ പോലും ആവാതെ സ്കൂൾ അടച്ചു . അനിയത്തിയോടോത്ത് പാർക്കിലും ബീച്ചിലും കറങ്ങിനടക്കാം എന്ന് കരുതിയതും തെറ്റി . ഒരാളും വിട്ടിന് പുറത്തിറങ്ങരുത് എന്ന അറിയിപ്പ് വന്നു റോഡുകൾവിജനമായി . ആംബുലൻസിൻെറയും പോലീസ് വാഹനത്തിൻെറയും ഇരമ്പൽ നാടിനെ നടുക്കി. പാത്തും പതുങ്ങിയും അത്യവശ്യസാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ അച്ഛൻ കിതച്ച് കൊണ്ടാണ് അന്ന് വീട്ടിൽ മടങ്ങിയെത്തിയത് . മുഖം മറച്ചിരുന്ന മാസ്ക് അഴിച്ച് കൈ കഴുകി അച്ഛൻ നിലത്തിരുന്നു .അമ്മ കൊടുത്ത കഞ്ഞിവെള്ളം ഒരു കവിൾ കുടിച്ചതും "എനിക്ക് തൊണ്ട വേദനിക്കുന്നു"എന്ന് പറഞ്ഞതും അമ്മ വിയർക്കുന്നതും ഞാൻ കണ്ടു. |