"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/മഹാമാരി -അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= മഹാമാരി -അതിജീവനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
11:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി -അതിജീവനം
ലോകം മുഴുവൻ മഹാമാരിയായി സംഹാര താണ്ഡവമാടിയ കോവിഡ് 19 എന്ന രോഗത്തിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയുള്ള പ്രയത്നമാണ് അതിജീവനം.ഏത് പ്രതികൂല സാഹചര്യവും തരണം ചെയ്യാൻ മലയാളിക്ക് ഒരു പ്രത്യേക കഴിവുണ്ട്.ഇതിന് മുമ്പ് സംഭവിച്ച പ്രളയത്തിലും നിപ്പയിലും മലയാളി വളരെ നല്ല രീതിയിൽ അതിജീവിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ദുർഘട സമയത്തും മലയാളികൾ ഒന്നായി ഈ മഹാമാരിയെ അതിജീവിക്കും. ഡോക്ടർമാരും നേഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും പോലീസും ഈ മഹാമാരിക്കെതിരെ പോരാടാൻ സജീവമായി രംഗത്തുണ്ട്. ഈ കോവിഡിന് മുന്നിലും നമ്മൾ തോൽക്കാതെ അതിജീവിക്കും.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിയും മാസ്കുകൾ ധരിച്ചും നമുക്കും കോവിഡിനെതിരെ പോരാടാം. മലയാളിക്ക് കാവലായി കരുതലായി കേരള സർക്കാരും കൂടെയുണ്ട്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം